Kerala

കണ്ണൂരിലെ ബോംബ് ആക്രമണം: ബോംബ് എറിഞ്ഞയാൾ അറസ്റ്റിൽ; കൂടുതൽ അറസ്റ്റുകൾ ഉടനെന്ന് പോലീസ്

കണ്ണൂർ: കണ്ണൂരിൽ ബോംബ് ആക്രമണത്തിൽ (Kannur Bomb Blast)യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. . ഏച്ചൂർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. അക്ഷയ് എറിഞ്ഞ ബോംബ് അബദ്ധത്തിൽ മറ്റൊരാളുടെ കയ്യിൽ തട്ടി ജിഷ്ണുവിന്റെ തലയിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ഏറു പടക്കത്തിൽ സ്‌ഫോടക വസ്തു നിറച്ചായിരുന്നു ബോംബ് ഉണ്ടാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് ഉൾപ്പെടെ നാല് പേരെ നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

അതേസമയം ബോംബ് എറിഞ്ഞ സംഘത്തിൽ 18 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ 14 പേർക്ക് കയ്യിൽ ബോംബുള്ള വിവരം അറിയില്ലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. റിജിൽ, ജിജിൽ, സനീഷ് എന്നിവരാണ് അക്ഷയ്‌ക്ക് പുറമെ കസ്റ്റഡിയിൽ എടുത്ത മറ്റുള്ളവർ. ഇവരെല്ലാം കൊല്ലപ്പെട്ട ജിഷ്ണുവിന്റെ അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ ബോംബ് കൈകാര്യം ചെയ്ത ഏച്ചൂർ സ്വദേശി മിഥുൻ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. അതേസമയം സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

B4 Admin

Recent Posts

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

23 minutes ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

60 minutes ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

2 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

2 hours ago

ദില്ലി കലാപ ഗൂഢാലോചന കേസ്. ഉമര്‍ ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി മൂന്നാമതും തള്ളി

ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…

3 hours ago

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

9 hours ago