government-get-commission-silver-line-says-k-sudhakaran
കണ്ണൂരിൽ സിപിഎമ്മിന്‍റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നടിഞ്ഞു പാര്‍ട്ടി ഗ്രാമങ്ങള്‍ പോലും ചെങ്കൊടിയെ കൈവിട്ടു.പികെ ശ്രീമതിയെന്ന മതിലിനെ ഭേദിക്കാന്‍ കെ സുധാകരന് സാധിക്കുമെന്ന് ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസുകാരുപോലും കരുതിയില്ല.
മറ്റെന്തൊക്കെ തിരിച്ചടികളുണ്ടായാലും കോണ്‍ഗ്രസിലെ സംഘടനാപോരായ്മകള്‍ തങ്ങളെ സഹായിക്കുമെന്ന് സിപിഎം കണക്കുകൂട്ടി.കെ സുധാകരന്‍ കളത്തിറങ്ങുമ്പോള്‍ പി കെ ശ്രീമതി പ്രചരണ രംഗത്ത് ഏറെ മുന്നേറിയിരുന്നു.സിറ്റിംഗ് എംപിയെന്ന നിലയിലെ മുന്‍തൂക്കം മുതല്‍ക്കൂട്ടാകുമെന്ന് സിപിഎമ്മും പികെ ശ്രീമതിയും കണക്കുകൂട്ടി.സിപിഎമ്മിന്‍റെ എല്ലാ കണക്കുകൂട്ടലുകളും അട്ടിമറിക്കപ്പെട്ടുവെന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…