strike
കണ്ണൂർ : ജില്ലയിൽ തെരുവ് നായ ശല്യം വർദ്ധിക്കുന്നതിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. കളക്ടേറ്റിന് മുന്നിലെ മരത്തിൽ കയറി സ്വയം ചങ്ങലയിൽ ബന്ധിച്ചാണ് പ്രതിഷേധം.
സുരേന്ദ്രൻ കുക്കാനത്തിൽ എന്നയാളാണ് ഒറ്റയാൾ പ്രതിഷേധം നടത്തിയത്. ഫുട്പാത്തിലെ മരത്തിൽ കയറി സുരേന്ദ്രൻ സ്വയം ബന്ധിതനാവുകയായിരുന്നു. തെരുവ് നായകളെ നിയന്ത്രിക്കുക, സർക്കാർ ശാശ്വതമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഇയാളുടെ പ്രതിഷേധം.
കണ്ണൂരിൽ 14 ദിവസത്തിനിടെ തെരുവ് നായ ആക്രമണത്തിൽ 370 പേരാണ് പരിക്കേറ്റ് ചികിത്സ തേടിയത്. പേവിഷബാധയേറ്റ പശുവിനെ ദയാവധം ചെയ്യുകയുമുണ്ടായി. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി അരവിന്ദാക്ഷന്റെ പശുവിനെയാണ് പേവിഷബാധയേറ്റതിനെ തുടർന്ന് കൊന്നത്.ൽ തെരുവ് നായ ശല്യം വർദ്ധിക്കുന്നതിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. കളക്ടേറ്റിന് മുന്നിലെ മരത്തിൽ കയറി സ്വയം ചങ്ങലയിൽ ബന്ധിച്ചാണ് പ്രതിഷേധം.
സുരേന്ദ്രൻ കുക്കാനത്തിൽ എന്നയാളാണ് ഒറ്റയാൾ പ്രതിഷേധം നടത്തിയത്. ഫുട്പാത്തിലെ മരത്തിൽ കയറി സുരേന്ദ്രൻ സ്വയം ബന്ധിതനാവുകയായിരുന്നു. തെരുവ് നായകളെ നിയന്ത്രിക്കുക, സർക്കാർ ശാശ്വതമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഇയാളുടെ പ്രതിഷേധം.
കണ്ണൂരിൽ 14 ദിവസത്തിനിടെ തെരുവ് നായ ആക്രമണത്തിൽ 370 പേരാണ് പരിക്കേറ്റ് ചികിത്സ തേടിയത്. പേവിഷബാധയേറ്റ പശുവിനെ ദയാവധം ചെയ്യുകയുമുണ്ടായി. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി അരവിന്ദാക്ഷന്റെ പശുവിനെയാണ് പേവിഷബാധയേറ്റതിനെ തുടർന്ന് കൊന്നത്.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…