മുഴപ്പിലങ്ങാട് : സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വ്വെ കല്ല് സ്ഥാപിക്കുന്നതിനെ ചൊല്ലി കണ്ണൂര്‍ മുഴപ്പിലങ്ങാട് സംഘര്‍ഷം. വീട്ടുകാരും പ്രതിഷേധക്കാരും കല്ലിടുന്നത് തടഞ്ഞു.
ഒരു കല്ല് പ്രതിഷേധക്കാര്‍ പിഴുതു മാറ്റി. കെ. റെയില്‍ ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.
മുഴപ്പിലങ്ങാട് പഞ്ചായത്തംഗം പി.കെ. അര്‍ഷാദിനെ എടക്കാട് പോലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ അറസ്റ്റ് ചെയ്ത രണ്ട് പഞ്ചായത്തംഗമുള്‍പ്പെടെ നാലുപേരെ വൈകുന്നേരം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു
പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…