kantharaa
റിലീസ് ചെയ്തത് മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് റിഷഭ്ഷെട്ടി നായകനായ ‘കാന്താര’. 2022ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളിലൊന്നാണ് കാന്തര. വെറും 16 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ഇതുവരെ 250 കോടിയിലധികമാണ് നേടിയത്.
ബോളിവുഡ് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. കാന്താരയുടെ ഹിന്ദി പതിപ്പ് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. നാലാമത്തെ ആഴ്ചയിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കാന്താര ബോളിവുഡില്‍ തരംഗമാവുകയാണ്. ഹിന്ദി ബോക്‌സ് ഓഫീസില്‍ ഇതിനോടകം തന്നെ കാന്താര 67 കോടി നേടിക്കഴിഞ്ഞു. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ചിത്രം 100 കോടി ക്ലബില്‍ കയറുമെന്നാണ് വിലയിരുത്തല്‍.
ബോക്സ് ഓഫീസില്‍ 1200 കോടിയോളം രൂപ കളക്ഷന്‍ നേടിയ കെജിഎഫ് 2 ന് ശേഷം ഹോംബാലെ ഫിലിംസിന്‍റെ മറ്റൊരു ഹിറ്റാണ് ‘കാന്താര’ . കര്‍ണാടകയില്‍ കെജിഎഫ് 2നേക്കാള്‍ കൂടുതല്‍ വരുമാനം ‘കാന്താര’ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…