Karuvannur Bank Fraud; 'P Sathish Kumar close relationship with EP Jayarajan'; Aravindakshan's statement that entangles CPM is out
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെ കുരുക്കുന്ന അരവിന്ദാക്ഷന്റെ മൊഴി പുറത്ത്. സിപിഎം നേതാക്കൾ പണം കൈപ്പറ്റിയതായാണ് അരവിന്ദാക്ഷൻ ഇ ഡിക്ക് മൊഴി നൽകിരിക്കുന്നത്. പി സതീഷ് കുമാറിന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി അടുത്ത ബന്ധമാണെന്നാണ് അരവിന്ദാക്ഷന്റെ മൊഴി. ഇ പി ജയരാജനുമായി സതീഷ് കുമാർ നടത്തിയ കൂടിക്കാഴ്ചകൾക്കും സാക്ഷിയായത് അരവിന്ദാക്ഷനാണെന്നും മൊഴിയിൽ പറയുന്നു.
അതേസമയം, പി കെ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയെന്നും എസി മൊയ്തീൻ പണം കൈപ്പറ്റിയെന്നും അരവിന്ദാക്ഷൻ ഇ ഡിയോട് പറഞ്ഞു. 2016ൽ എസി മൊയ്തീൻ രണ്ട് ലക്ഷം രൂപ കൈപ്പറ്റി. പി കെ ബിജു 2020-ൽ 5 ലക്ഷം രൂപ കൈപ്പറ്റി. സതീഷിന്റെ സഹോദരൻ ശ്രീജിത്ത് വഴിയാണ് പണം കൈപ്പറ്റിയതെന്നും ഇ ഡിയുടെ റിപ്പോർട്ടിൽ പറയുന്നു. കരുവന്നൂർ കേസിൽ ഉന്നതരിലേക്ക് അന്വേഷണം ആരംഭിച്ചെന്ന ഇ ഡിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അരവിന്ദാക്ഷന്റെ മൊഴി ഇ ഡി പുറത്തുവിട്ടിരിക്കുന്നത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…