മോദി സര്‍ക്കാരിനെ പിന്തുണച്ച് കാശ്മീരി പെൺകുട്ടിരംഗത്ത്. ഇത് നെഹ്റു യുഗം അല്ല മോദി യുഗം ആണ്. കശ്മീരിനെ തൊട്ടാല്‍ ഉള്ളില്‍ കയറി അടിക്കും എന്ന കാശ്മീരി പെൺകുട്ടിയുടെ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
എല്ലാവര്‍ക്കും ഓര്‍മ്മ ഉണ്ടാകുമല്ലോ ഒറ്റ രാത്രി കൊണ്ട് മോദിജി 370 എടുത്തു കളഞ്ഞത് ഇപ്പോള്‍ ഒരു വര്‍ഷമായി നമ്മള്‍ അതിന്റെ ആനുവേഴ്‌സറിയും ആഘോഷിച്ചു പക്ഷെ കശ്മീരിലെ എക്സ് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്കും മറ്റു കുറച്ചു പേര്‍ക്കും ഇതുവരെ അതു ദഹിച്ചിട്ടില്ല അവര്‍ പറയുന്നത് ചൈനയുടെ സഹായത്തോടെ 370 തിരിച്ചു കൊണ്ടുവരും എന്നാണ് ഈ ചൈന പ്രേമികള്‍ ഒന്ന് അറിയുക ചൈന മുസ്ലീം ജനതയോട് എന്താണ് ചെയുന്നത് എന്ന് 8500 റോളം പള്ളികള്‍ ഡാന്‍സ് ബാര്‍ ആയും പബ്ലിക് ടോയ്‌ലറ്റ് ആയും മാറ്റി എന്നിട്ടും നിങ്ങള്‍ക്ക് ലഞ്ജ തോന്നുന്നില്ലേ ചൈന പ്രേമികളെ. മോദി സര്‍ക്കാര്‍ കാശ്മീരിന് വേണ്ടി എല്ലാം ചെയൂന്നുണ്ട്.
ചൈനയുടെ സഹായത്തോടെ 370 തിരിച്ചു കൊണ്ടുവരും എന്ന് പറയുന്നവര്‍ ഓര്‍ക്കുക ഇത് നെഹ്റു യുഗം അല്ല ഇത് മോദി യുഗം ആണ് നെഹ്റു യുഗത്തില്‍ നിങ്ങള്‍ ഇന്ത്യയെ തോല്‍പിച്ചു ഇന്ന് മോദി ആണ് രാജ്യം ഭരിക്കുന്നത് ശത്രുക്കളുടെ വീട്ടില്‍ കയറി തല്ലാന്‍ ചങ്കുറപ്പ് ഉള്ള സര്‍ക്കാര്‍
കശ്മീര്‍ ഞങ്ങളുടെ സ്വര്‍ഗ്ഗമാണ് കശ്‌മീരിലെ ജനങ്ങള്‍ ഇന്ത്യക്ക് വേണ്ടി ജീവിക്കുന്നു ഇന്ത്യക്ക് വേണ്ടി മരിക്കാനും തയ്യാര്‍ ആണ് കശ്‌മീരിനെ തൊടാന്‍ പാകിസ്ഥാനും ചൈനക്കും ധൈര്യം ഉണ്ടാകില്ല
ഫാറൂക് അബ്ദുള്ള രാജ്യത്തിനോട് ക്ഷമ ചോദിക്കണം ജയ് ഹിന്ദുസ്ഥാന്‍
ജയ് ഭാരത് കി സേന
ജയ് ഹിന്ദ്
നമ്മുടെ ജീവിതത്തിൽ നാം പോലും അറിയാതെ നമ്മുടെ പുരോഗതിയെ തടയുന്ന ഘടകങ്ങളെയാണ് 'അദൃശ്യ ചങ്ങലകൾ' എന്ന് വിശേഷിപ്പിക്കുന്നത്. യജുർവേദത്തിലെ തത്വങ്ങളും…
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…