India

കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം സുരക്ഷിതം: ഉറപ്പ് നൽകി ലെഫ്. ഗവര്‍ണര്‍ മനോജ്‌ സിന്‍ഹ

ദില്ലി: കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ലെഫ്.ഗവര്‍ണര്‍ മനോജ്‌ സിന്‍ഹ. താഴ്‌വരയില്‍ ജോലി ചെയ്ത് ജീവിക്കുന്ന പണ്ഡിറ്റുകള്‍ക്ക് യാതൊരു വിധത്തിലുള്ള അപകടവും സംഭവിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

തിങ്കളാഴ്ച, പ്രതിഷേധം നടത്തുന്ന കശ്മീരി പണ്ഡിറ്റുകളെ കണ്ടു സംസാരിക്കവേയാണ് ഗവര്‍ണര്‍ ഇപ്രകാരം ഉറപ്പു നൽകുന്നപ്രഖ്യാപനം നടത്തിയത്. കശ്മീരി പണ്ഡിറ്റായ രാഹുല്‍ ഭട്ടിനെ ഭീകരര്‍ തഹസില്‍ദാര്‍ ഓഫീസില്‍ കയറി വെടിവെച്ചു കൊന്നിരുന്നു. ഇതേതുടര്‍ന്നാണ് പണ്ഡിറ്റ് സമൂഹം ബഡ്‌ഗാം ജില്ലയിലെ ഷെയ്ഖ്പുര ട്രാന്‍സിറ്റ് കോളനിയില്‍ പ്രതിഷേധം ആരംഭിച്ചത്. പണ്ഡിറ്റുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുക, രാഹുല്‍ ഭട്ടിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക എന്നിവയായിരുന്നു അവരുടെ ആവശ്യം.

കശ്‍മീര്‍ താഴ്‌വരയില്‍ ജീവന് ഭീഷണിയുണ്ടെന്നും, തങ്ങളെ കുറച്ചു കൂടി സുരക്ഷിതരായ എവിടേക്കെങ്കിലും മാറ്റി പാര്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന്, കശ്മീരി പണ്ഡിറ്റുകളെ സുരക്ഷിതമായ മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

B4 Admin

Recent Posts

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

2 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

3 hours ago

സുപ്രധാന മുന്നേറ്റം. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണ

ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…

4 hours ago

ഏകധ്രുവ ലോകക്രമത്തിനെതിരെ ഭാരതം. ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്

ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…

4 hours ago

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

18 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

19 hours ago