SPECIAL STORY

ഖസാക്കിന്റെ ഇതിഹാസകാരൻ ; പ്രിയ എഴുത്തുകാരൻ ഒ വി വിജയൻ സ്‌മൃതി ദിനം

തനിക്ക് ചുറ്റുമുള്ള ലോകത്തെ അതേപടി കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും അതിന്റെ ചൂടും ചൂരും കൊണ്ട് ആവാഹിച്ച് എഴുതിയ പ്രിയ എഴുത്തുകാരൻ ഖസാക്കിന്റെ ഇതിഹാസകാരൻ ഒ .വി .വിജയൻ ഇന്ന് ഓർമ്മയായിട്ട് 17 വർഷം .തൻ്റെ കാവ്യങ്ങൾ കൊണ്ട് തന്നെ ജനഹൃദയത്തെ കീഴടക്കിയ എഴുത്തുകാരൻ .കാലങ്ങൾ പിന്നിടുമ്പോൾ ഖസാക്കിന്റെ ഇതിഹാസത്തിന് വളരെയധികം വായനക്കാരെ വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരിക്കുകയാണ് .

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനം. അച്ഛൻ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ ഏകമകൻ മധുവിജയൻ.പ്രശസ്ത കവയിത്രിയും ഗാ‍നരചയിതാവുമായ ഒ.വി. ഉഷ, ഒ.വി വിജയന്റെ ഇളയ സഹോദരിയാണ്.

മലയാള മണ്ണിന്റെ പച്ചപ്പ് വിടാത്ത കാവ്യങ്ങൾ വളരെയധികം ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഇപ്പോഴും എപ്പോഴും വായനക്കാരനെ വായനയിലേക്ക് അടുപ്പിക്കുന്ന വിജയൻറെ എഴുത്തുകൾ എന്നും ഏതൊരു കാലഘട്ടത്തിലും മുഖ്യധാരയിൽ നിൽക്കുന്ന ഒന്ന് തന്നെയാണ് . അവയിൽ പ്രധാനപ്പെട്ടവയാണ് ഖസാക്കിന്റെ ഇതിഹാസം (1969) ,ധർമ്മപുരാണം (1985),ഗുരുസാഗരം (1987),മധുരം ഗായതി (1990),വർഗ്ഗസമരം,സ്വത്വം (1988),കുറിപ്പുകൾ (1988),ഒരു പാനീയത്തിന്റെ രാഷ്ട്രീയം,ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ,സന്ദേഹിയുടെ സംവാദം,വർഗ്ഗസമരംസ്വത്വം,ഹൈന്ദവനു അതിഹൈന്ദവനും,അന്ധനും അകലങ്ങൾ കാണുന്നവനും,പ്രവാചകന്റെ വഴി,ഒ.വി. വിജയന്റെ ലേഖനങ്ങൾ തുടങ്ങിയവ .

കാവ്യവും കലാകാരനും മലയാള മനസ്സിൽ എന്നും ഇടം നേടി ഇരിക്കുന്നു .അതിനാൽ തന്നെ അതിനു ലഭിക്കുന്ന പുരസ്കാരങ്ങളും ഏറെ വിലപ്പെട്ടതാണ് . കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീതുടങ്ങി നിരവധി ബഹുമതികൾ വിജയനെ തേടിയെത്തി. 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിൽനിന്ന് പത്മഭൂഷനും അദ്ദേഹം സ്വീകരിച്ചു.

മലയാളത്തിന്റെ സിന്ദൂരപൊട്ടായി മാറിയ വിജയൻ തൻ്റെ അവസാനക്കാലത്ത് പാർക്കിൻസൺസ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു . 2005 മാർച്ച് 30ന് ഹൈദരാബാദിൽ വെച്ച് പ്രിയ എഴുത്തുകാരനെ മലയാളികൾക്ക് എന്നെന്നേക്കുമായി നഷ്ടമായി .

B4 Admin

Recent Posts

റൺവേയായി ഗുജറാത്തിലെ ദേശീയപാത: NH-754Aയിൽ ഭാരതീയ സൈന്യത്തിന്റെ നാല് വിമാനങ്ങൾ പറന്നിറങ്ങി, സൈന്യം–NHAI ഏകോപനത്തെ പ്രശംസിച്ച് നിതിൻ ഗഡ്കരി

ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…

4 hours ago

ഭരണമാറ്റത്തിന് ശേഷവും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാതെ ബംഗ്ലാദേശ്: ഉയർന്ന പണപ്പെരുപ്പവും തളർന്ന നിക്ഷേപവും വ്യവസായ മേഖലയ്ക്ക് തിരിച്ചടി

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…

4 hours ago

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ കളക്ടർക്കെതിരെ നടപടി വേണം: മാപ്പുപറഞ്ഞാൽ കോടതിയലക്ഷ്യം ഇല്ലാതാകില്ലെന്ന് ഹിന്ദു മുന്നണി

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മുന്നണി. സുപ്രീം കോടതി…

4 hours ago

വടക്കുകിഴക്കൻ മേഖലയിലെ വ്യോമഗതാഗതത്തിന് പുതിയ കുതിപ്പ്: അസമിലെ സിൽചറിൽ 2,014 കോടി രൂപയുടെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് കേന്ദ്രാനുമതി

അസമിലെ ബരാക് താഴ്‌വരയുടെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സിൽച്ചാറിലെ ദോലൂവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ…

4 hours ago

ഭീകരാക്രമണത്തിന്റെ ആഘാതം മറികടന്ന് പഹൽഗാമിൽ വിനോദസഞ്ചാരം തിരിച്ചുവരുന്നു: സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന

2025 ഏപ്രിലിൽ ബൈസരൺ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര മേഖല വീണ്ടും…

4 hours ago

പാക്കറ്റ് ഭക്ഷണങ്ങളിൽ ചുവന്ന മുന്നറിയിപ്പ് ലേബൽ നിർബന്ധം: കേന്ദ്രത്തിനും എഫ്.എസ്.എസ്.എ.ഐയ്ക്കും സുപ്രീം കോടതി നിർദ്ദേശം!

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…

7 hours ago