തൃശൂര്‍: കേരള ബാലസാഹിത്യ അക്കാദമി 2020 പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. . രമേഷ് കൊടക്കാടനും വാസു അരീക്കോടിനുമാണ് പുരസ്കാരം. കവിതാ, കഥ വിഭാഗത്തിലാണ് പുരസ്ക്കാരങ്ങൾ. രമേഷ് കൊടക്കാടൻ്റെ ‘പുള്ളിക്കുട ‘യും വാസു അരീക്കോടിൻ്റെ ‘സ്വർണ്ണ ചിറകുള്ള കാക്ക’ യുമാണ് അവാർഡിനർഹമായ കൃതികൾ. തമ്പുരാട്ടിക്കല്ല് സ്വദേശിയായ രമേഷ് മുണ്ടേരി ഗവ.ഹൈസ്കൂൾ അധ്യാപകനാണ്. വാട്ടർ അതോറിറ്റി യിൽ നിന്നും റിട്ടയേർഡ് ഉദ്യോഗസ്ഥനായ വാസു അരീക്കോട് സ്വദേശിയാണ്. നവംബർ 27 ന് തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 2020ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിന്റെ മുതിർന്ന എഴുത്തുകാരായ പെരുമ്പടവം ശ്രീധരൻ, സേതു എന്നിവർക്ക് അക്കാഡമി വിശിഷ്‌ടാംഗത്വം നൽകും. കേരളസാഹിത്യ അക്കാദി പുരസ്കാരത്തിൽ കവിതാ പുരസ്‌കാരത്തിന് ഇത്തവണ അർഹനായത് ഒ.പി സുരേഷ് ആയിരുന്നു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…