കാർഷിക രംഗത്ത് നരേന്ദ്രമോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിളിച്ചോതി കർഷക മഹാ സംഗമം എറണാകുളത്ത്. കർഷക മോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 24 ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന മഹാ സംഗമത്തിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ മുഖ്യാതിഥിയായിരിക്കും.കർഷക മോർച്ച അഖിലേന്ത്യ പ്രസിഡന്റ്, കേന്ദ്ര മന്ത്രി വി.മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ , കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ശ്രി. ഷാജി.ആർ. നായർ തുടങ്ങിയവർ പങ്കെടുക്കുന്നു.
കാർഷിക രംഗത്ത് വലിയ മാറ്റം വരുത്തിയ നരേന്ദ്രമോദി സർക്കാർ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതടക്കമുള്ള നടടപടികൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകരുടെ താല്പര്യം മുൻ നിർത്തിയാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്എന്നാൽ ഒരു വിഭാഗം കർഷകർ പ്രതിഷേധിക്കുകയും നിയമങ്ങൾ പിൻവലിക്കുകയും ചെയ്തിരുന്നു. കർഷക മഹാസംഗമത്തിൽ കാർഷിക നിയമങ്ങൾ പുനസ്ഥാപിക്കണമെന്ന ആവശ്യമുയർന്നേക്കും.
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…
ബെംഗളൂരുവിലെ കൊരമംഗലയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 27കാരൻ അറസ്റ്റിൽ. ചന്നപട്ടണ സ്വദേശിയായ 35കാരൻ ശിവകുമാറാണ്…
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചു.…
2008ൽ തിരുവനന്തപുരം മണ്ണന്തലയിൽ ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ…