കേരളത്തിൽ കനത്ത മഴയെ തുടർന്ന് സ്ഥിതി അതീവ ഗുരുതരമാകുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. റാന്നി ടൗൺ വെള്ളത്തിൽ ഒറ്റപ്പെട്ടു. പമ്പ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. ഇടുക്കി അടൂർമല, കോലാഹലമേട്, കോട്ടയം പൂഞ്ഞാർ, കൂട്ടിക്കൽ, വയനാട്, മലപ്പുറം എന്നിവിടങ്ങളിലെ ഏറ്റവും പുതിയ വിവരങ്ങളും കാലാവസ്ഥാ വകുപ്പിന്റെ റെഡ് അലർട്ട് മുന്നറിയിപ്പും ഈ വീഡിയോയിൽ വിശദമായി അറിയാം. ⚠️ ഔദ്യോഗിക മുന്നറിയിപ്പുകൾ പാലിക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക. ഈ നിർണായക വിവരം പരമാവധി ആളുകളിലേക്ക് പങ്കുവയ്ക്കുക. #KeralaRains #KeralaFlood #BreakingNews #KeralaNews #RainAlert #RedAlert #Pathanamthitta #Ranni #Idukki #Kottayam #Wayanad #Landslide #Flood #MalayalamNews #KeralaWeather #HeavyRain #Monsoon #Breaking #NewsUpdate #Malayalam
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…