ദില്ലി : കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.കേരളത്തിന്‍റെ 24ആമത് ഗവർണ്ണറായി അടുത്തയിടെയാണ് ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റത്. രാഷ്ട്രീയ ജീവിത കാലഘട്ടത്തിൽ നിരവധി പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. മുൻ പ്രധാനമന്ത്രി ചരൺ സിംഗിന്‍റെ റെവല്യൂഷണറി പാർട്ടിയിലും കോൺഗ്രസ്സിലും ബി എസ് പിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
എന്നാൽ കോൺഗ്രസ്സിന്റെ ന്യൂനപക്ഷ പ്രീണന നയങ്ങളെ നിശിതമായി വിമർശിച്ചു കൊണ്ട് പാർട്ടിയും സ്ഥാനമാനങ്ങളും ഉപേക്ഷിക്കാൻ തയ്യാറായ നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ.
കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനോടൊപ്പം ഗുർദാസ്പുർ ബിജെപി എം പിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോളും ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…