തിരുവനന്തപുരം: വ്യാജ നമ്പർ പതിച്ച ടൂറിസ്റ്റ് ബസ് മോട്ടർ വാഹനവകുപ്പിൻ്റെ പിടിയിൽ. ആന്ധ്ര നമ്പർ പ്ലേറ്റ് പതിച്ച കേരളം റജിസ്ട്രേഷൻ ഉള്ള ടൂറിസ്റ്റ് ബസ്സാണ് പിടിയിലായത്. ഫിറ്റ്നെസ്സും ഇൻഷുറൻസും ഇല്ലാതെ അയ്യപ്പ ഭക്തരുമായി പോയ ബസ്സ് മോട്ടോർ വാഹന വകുപ്പ് പിന്തുടർന്ന പിടിക്കുകയായിരുന്നു .
കിഴക്കേകോട്ടയിൽ വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വിഭാഗം ബസ് പിടികൂടിയത്.
കൊല്ലം കൊട്ടാരക്കര അറയ്ക്കൽ സ്വദേശിയാണ് വാഹനത്തിൻ്റെ യഥാർത്ഥ ഉടമ. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പ്രതിയെ പിടികൂടുകയും തുടർന്ന് നടപടി എടുക്കുകയും ചെയ്തത്.
കോഴിക്കോട്: രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി…
ലോകത്തെ ഏറ്റവും ഭാഗ്യവാനായ ഭർത്താവ് ! വിധി തോറ്റയിടത്ത് പ്രണയം ജയിച്ച കഥ
ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…
മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…
കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…
രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്ബറേലിയിൽ #cpm #rahulgandhi #cpm #krama#mani