ബിഹാര്‍:ബിഹാറില്‍ വീണ്ടും വ്യാജ മദ്യ ദുരന്തം. ഛപ്രയിലെ സരണ്‍ ജില്ലയിലാണ് സംഭവം. വ്യാജ മദ്യം കഴിച്ച് അഞ്ച് പേരാണ് മരണപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകൾ. വിഷം കലര്‍ന്ന മദ്യം കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബാംഗങ്ങൾ ഉയർത്തുന്ന വാദം.
ഇസുവാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഡോയ്ല ഗ്രാമത്തിലും മഷ്റക് പോലീസ് സ്റ്റേഷന്‍ പരിധിയിലെ യദു മോറിലുമാണ് സംഭവം. മൂന്ന് പേര്‍ ഗ്രാമത്തില്‍ വെച്ച് തന്നെ മരിക്കുകയും രണ്ട് പേര്‍ സദര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയുമാണ് മരണപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മദ്യം കഴിച്ചതിനെ തുടര്‍ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട ഗ്രാമീണരെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണെന്ന് മധുര ഡിഎസ്പി പറഞ്ഞു. ജില്ലാ പോലീസ് സേന ഛപ്ര സദര്‍ ആശുപത്രിയിലെത്തി അമിതിന്റെ മൃതദേഹം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…