kerala strike-lulumall
തിരുവനന്തപുരം: ലുലുമാളിന് മുന്നിൽ സമരാനുകൂലികളുടെ പ്രതിക്ഷേധം ശക്തം. മാളിലേക്ക് എത്തിയ ജോലിക്കാരെ കടത്തിവിടാതെ ഗേറ്റിന് മുന്നിൽ കുത്തിയിരിക്കുകയാണ്. ജീവനക്കാരെ മടക്കിഅയക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
തിരുവനന്തപുരത്ത് കടകളൊന്നും തുറന്നിട്ടില്ല. ഉള്ളൂരില്‍ തുറന്ന പെട്രോള്‍ പമ്പ് അടപ്പിക്കുകയും ചെയ്തു. പൊലീസ് സംരക്ഷണത്തില്‍ തുറന്ന പാമ്പായിരുന്നു സി ഐ ടി യു അടപ്പിച്ചത്. കെ എസ് ആര്‍ ടി സി ബസുകള്‍ ഇന്നും സര്‍വീസ് നടത്തുന്നില്ല. തിരുവനന്തപുരം ദേശീയ പാതയിലും വാഹനങ്ങള്‍ തടഞ്ഞു.
തിരുവനന്തപുരം പേട്ടയില്‍ ഇരുചക്ര വാഹനയാത്രക്കാരെയും സമാരനുകൂലികൾ തടയുകയായിരുന്നു. എറണാകുളത്തും കോഴിക്കോടും മലപ്പുറത്തും കടകള്‍ അടപ്പിച്ചു. വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലിക്കെത്തിയവരെ സി ഐ ടി യു തൊഴിലാളികള്‍ തടഞ്ഞു. കോഴിക്കോട് ഭൂരിഭാഗം പെട്രോള്‍ പമ്പുകളും തുറന്നിട്ടില്ല.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…