തിരുവനന്തപുരം: ടൂറിസം മേഖലയ്ക്ക് സംസ്ഥാന ബഡ്ജറ്റില്‍ അവഗണന മാത്രം. 100 കോടി നല്‍കാന്‍ പ്ലാനിംഗ് ബോര്‍ഡ് ശുപാര്‍ശ ചെയ്ത ടൂറിസം മാര്‍ക്കറ്റിങ്ങിന് മുന്‍വര്‍ഷങ്ങളില്‍ നല്‍കിയതിനേക്കാള്‍ 25 കോടി കുറച്ചു.
12 കോടി രൂപ നല്‍കാന്‍ പ്ലാനിംഗ് ബോര്‍ഡ് ശുപാര്‍ശ നല്‍കിയ 5 കോടി നല്‍കാന്‍ പ്ലാനിംഗ് ബോര്‍ഡ് പറഞ്ഞ സാഹസിക ടൂറിസം വികസനത്തിന് ഒറ്റ രൂപയില്ല. കടകം പള്ളി സുരേന്ദ്രന്‍ എന്ന മന്ത്രിയോട് ധനമന്ത്രി വൈരാഗ്യം തീര്‍ത്തത് ബജറ്റിലൂടെ എന്ന്്ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.
മുസിരിസ് , സിബിഎല്‍ വെള്ളാനകള്‍ക്ക് കോടികള്‍ വാരിയെറിഞ്ഞ് ബജറ്റ്>
കയറിനെ മ്യൂസിയത്തിലാക്കാന്‍ ടൂറിസത്തിന്റെ പേരില്‍ കോടികള്‍ വകയിരുത്തി. എന്നാല്‍ തലസ്ഥാനത്ത് ഒറ്റ ടൂറിസം പദ്ധതികള്‍ക്ക് പണമില്ല.
കേരള ടൂറിസം എന്നാല്‍ ആലപ്പുഴയും മുസിരിസും മാത്രമെന്നും കടകംപള്ളി സുരേന്ദ്രനെന്ന ടൂറിസം മന്ത്രിയെ നോക്കുകുത്തിയാക്കിയാണ് സമ്പൂര്‍ണ്ണ പരാജയ ബജറ്റെന്ന് ടൂറിസം വ്യവസായികള്‍ പ്രതികരിച്ചു.
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…