ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. മോദിയെ പോലെ വലിയ പദവി വഹിക്കുന്ന ഒരാളുമായി സംവാദം നടത്താൻ അമേഠിയിൽ നിന്ന് ഒളിച്ചോടിയ രാഹുലിന് എന്തു യോഗ്യതയാണുള്ളതെന്നും സ്മൃതി ഇറാനി ചോദിച്ചു.
”ഒരിക്കൽ കോൺഗ്രസിന്റെ തകർക്കാർ സാധിക്കാത്ത കോട്ടയായി അറിയപ്പെട്ടിരുന്ന അമേഠിയിലെ സാധാരണ ബി.ജെ.പിക്കാരനോട് പോലും സംവാദത്തിന് ഭയക്കുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധി. അദ്ദേഹമാണ് പ്രധാനമന്ത്രിയെ പോലുള്ള ഒരാളുമായി സംവാദം നടത്തുന്നത്. രാഹുൽ ഗാന്ധിയാണോ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ?ജനങ്ങളുടെ സമ്പത്ത് അളക്കുന്നതിനെ കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. പൗരന്മാരുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്നത് മാത്രമാണ് അവരുടെ ആലോചനയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാമക്ഷേത്രം നിർമിക്കുന്ന സമയത്ത്, മോദി സർക്കാരിന്റെ തീരുമാനം മാറ്റാനാണ് അവർ ശ്രമിച്ചിരുന്നത്. ഇത്തരം പ്രശ്നങ്ങളെല്ലാം രാഷ്ട്രീയ പ്രശ്നം എന്നതിലുപരി ദേശീയ പ്രശ്നമാണ്. പ്രധാനമന്ത്രിക്ക് മാത്രമല്ല, രാജ്യത്തെ ഓരോ പൗരനും അതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്- സ്മൃതി ഇറാനി പറഞ്ഞു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…