മാഞ്ചസ്റ്റര്‍: തീയേറ്ററുകളിൽ കെ.ജി.ഫ് 2 സുനാമി പോലെ അലയടിക്കുകയാണ്. കെ.ജി.ഫ് 2 പ്രായഭേദമില്ലാതെ ഇതിനോടകം തന്നെ പലരും ഏറ്റെടുത്തു കഴിഞ്ഞു.
ഇപ്പോളിതാ സിനിമയുടെ തരംഗം അങ്ങ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലുമെത്തി. ആരാധകരുടെ പ്രിയ ക്ലബായ മാഞ്ചസ്റ്റർ സിറ്റിയാണ് കെ.ജി.ഫ് ഏറ്റെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൻറെ മികച്ച താരങ്ങളായ കെവിന് ഡി ബ്രൂയ്ന്, ഗുണ്ടോഗന്, ഫില്‍ ഫോഡന് തുടങ്ങിയവരുടെ ഫോട്ടോയുടെ കൂടെ പേരുകളുടെ ആദ്യ അക്ഷരം സാദൃശ്യപെടുത്തി കെ.ജി.എഫ് എന്ന ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരിക്കുന്നത്. ഈ മൂന്ന് താരങ്ങളെ കെ.ജി.എഫ് ആയി താരതമ്യപ്പെടുത്തിയ സിറ്റിയുടെ പോസ്റ്റ് ഇതിനകം പല സോഷ്യൽ മീഡിയസിലും ട്രോൾ പേജുകളിലും വൈറലായിട്ടുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്ക് ചെലവേറും. ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള ഷെങ്കന്‍ വീസ ഫീസില്‍ വര്‍ദ്ധനവു വരുത്താന്‍ തീരുമാനിച്ചു. 12ശതമാനത്തോളം വര്‍ദ്ധനവായിരിക്കും ഫീസ്…
പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ മൃതദേഹം സംസ്കരിച്ചു. തിരുവല്ല സെന്റ് തോമസ് ഈസ്റ്റേൺ ചർച്ച്…
ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്‍പ്പടെ ആരോപണ വിധേയരായ കൊടകര കുഴല്പണകേസില് ഇടപെടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പാഴായി
അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal