Featured

‘അമ്മ’ എന്ന് വിളിച്ച കിച്ചു ഇന്ന് കാണാൻ പോലും വന്നില്ല; രേണു സുധിയുടെ വേദന തുറന്നുപറച്ചിൽ

കാൻസർ ചികിത്സയ്ക്കിടെ താൻ നേരിട്ട വേദനകളും മനസ്സിനെ തളർത്തിയ അനുഭവങ്ങളും തുറന്നുപറഞ്ഞ് രേണു സുധി. തന്നെ ഉപയോഗിച്ച് ബിസിനസും റീച്ചും നേടിയ പലരും അസുഖം ബാധിച്ച ശേഷം കാണാൻ എത്തിയില്ലെന്നും, എന്നാൽ പ്രതീക്ഷിക്കാത്ത ചിലർ സ്നേഹത്തോടെ ഒപ്പമെത്തിയെന്നും രേണു പറയുന്നു. തന്നെ ആദ്യമായി ‘അമ്മ’ എന്ന് വിളിച്ച കിച്ചുവിനെക്കുറിച്ചും രേണു വികാരഭരിതമായി സംസാരിച്ചു. ഒരുകാലത്ത് തന്നോട് എല്ലാം തുറന്ന് പറയുമായിരുന്ന കിച്ചു, കാൻസർ വന്നശേഷം തന്നെ കാണുകയോ വിളിക്കുകയോ ചെയ്തില്ലെന്നത് ഏറെ വേദനിപ്പിച്ചെന്നും രേണു വ്യക്തമാക്കി. അതേസമയം, കിച്ചുവിന്റെ ഭാവിക്ക് വേണ്ടി താൻ ഇപ്പോഴും പ്രാർത്ഥിക്കുമെന്നും രേണു പറയുന്നു. രേണു സുധിയുടെ പുതിയ അഭിമുഖത്തിലെ ശ്രദ്ധേയമായ വെളിപ്പെടുത്തലുകളും പ്രതികരണങ്ങളും അറിയാൻ വീഡിയോ പൂർണമായി കാണുക. Renu Sudhi has opened up about the people who stood by her during her cancer treatment and those who stayed away. In an emotional interview, Renu spoke about Kichu, whom she says was the first person to call her “amma” and someone with whom she once shared everything. She also revealed how unexpected people came forward to support her during her difficult days. Watch the full story and hear Renu Sudhi’s emotional revelations. #renusudhi #kichu #renusudhinews #renusudhiinterview #malayalamnews #malayalamnewsupdate #celebritynews #keralanews #malayalamcelebrity #viralnews #celebrityinterview #cancerjourney #socialmedianews #malayalamviralnews #latestmalayalamnews

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

3 minutes ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

3 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

3 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

3 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

3 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

3 hours ago