കേരളം നിക്ഷേപ സൗഹൃദ സംസ്ഥനമല്ലെന്ന് ആദ്യമായി പറഞ്ഞത് കിറ്റെക്സിന്റെ മുതലാളി സാബു ജേക്കബ് അല്ല. 1989 ൽ വരവേൽപ്പ് എന്ന സിനിമയുടെ തിരക്കഥയെഴുതിയ ശ്രീനിവാസനാണ്. വരവേൽപ്പ് ഇറങ്ങിയത് 1989 ൽ ആണെങ്കിലും, അതിനും പതിറ്റാണ്ടുകൾക്ക് മുൻപ് ശ്രീനിവാസന്റെ അച്ഛനുണ്ടായ നേരനുഭവങ്ങളാണ് ആ സിനിമയ്ക്ക് പുറകിൽ എന്ന് ശ്രീനിവാസൻ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. അവിടെ തുടങ്ങി ഇത്രയും കാലമായിട്ടും നമ്മുടെ നിക്ഷേപക വിരുദ്ധമനോഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെങ്കിൽ അത് മലയാളിയുടെ ജെനിറ്റിക്കൽ ആയിട്ടുള്ള പ്രശ്നമാണെന്ന് കരുതണം.
കേരളത്തിലെ ഏറ്റവും വലിയ വ്യവസായിയായ സാബു ജേക്കബ്, കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല എന്ന് തുറന്നു പറഞ്ഞതോടെ അദ്ദേഹം കേരളത്തെ അപമാനിച്ചു കളഞ്ഞു എന്നാണ് ചില പുത്തൻകൂറ്റ് കേരള സ്നേഹികളുടെ കരച്ചിൽ. കേരളം ഒരു മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായതുകൊണ്ടാണല്ലോ അന്തൂരിലെ സാജനും, ആലപ്പുഴയിൽ ഓട്ടോമൊബൈൽ വർക്ഷോപ്പ് തുടങ്ങിയ പ്രവാസിക്കും, നേരിട്ട് വിസയെടുത്ത് പരലോകത്തേക്ക് പോകേണ്ടി വന്നത്!
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…