Kiwis captain Tom Latham breaks Tendulkar's record
ഹാമിൽട്ടൻ: സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് കിവീസ് നായകൻ ടോം ലാത്തം. ഹാമിൽട്ടണിൽ നെതർലാന്റ്‌സിനെതിരായ മത്സരത്തിലാണ് ലാത്തത്തിന്റെ പ്രകടനം. 123 പന്തുകളിൽ നിന്ന് ലാത്തം 140 റൺസ് നേടി നോട്ടൗട്ടായാണ് ലാത്തം റെക്കോർഡിട്ടത്. കിവീസ് 118 റൺസിന് കളി വിജയിച്ചതോടെ 2-0ന് ന്യൂസിലാൻ് മുന്നിലെത്തി.
തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ലാത്തം ജന്മദിനത്തിൽ കാഴ്‌ച്ചവച്ചത്. 10 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്. 2011ൽ റോസ് ടെയ്‌ലർ നേടിയ 131 റൺസായിരുന്നു ഒരു കിവീസ് താരത്തിന്റെ ജന്മദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ. 2008ൽ ശ്രീലങ്കയുടെ സനത് ജയസൂര്യ(130), 1993ൽ ഇന്ത്യയുടെ വിനോദ് കാംബ്ലി(100) എന്നിവരാണ് ജന്മദിനത്തിൽ സെഞ്ച്വറി തികച്ച മറ്റ് ബാറ്റർമാർ.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…
തിരുവനന്തപുരം : എസ്ഐആറിനോട് അനുബന്ധിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് അവസാനിക്കും .കരട് വോട്ടർപട്ടിക 23-നാകും പ്രസിദ്ധീകരിക്കുക. വിതരണം…