Kerala

നിയമ സഭാ സംഘർഷം വ്യാജ പ്രചാരണം നടത്തുന്നു;സച്ചിൻ ദേവ് എംഎൽഎക്കെതിരെ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി കെ കെ രമ

തിരുവനന്തപുരം : നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ എംഎൽഎ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി. നിയമ സഭാ സംഘർഷം തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് എന്ന് രമ ആരോപിച്ചു.തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണ് ചെയ്യുന്നത്.

തന്നെ ചികിൽസിച്ചത് ജനറൽ ആശുപത്രിയിൽ ആണ്. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകൾ ചേർത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. സച്ചിൻ ദേവിനെതിരെ വ്യാജ നിർമിതി പരാതിയാണ് രമ നൽകിയിരിക്കുന്നത്. ആശുപത്രി രേഖ എന്ന പേരിലെ പ്രചാരണത്തിന് എതിരെ യുഡിഎഫും രം​ഗത്തെത്തി.

B4 Admin

Recent Posts

കൊൽക്കത്തയിൽ എബിവിപിയുടെ പുസ്തകസ്റ്റാളിന് നേരെ ആക്രമണമെന്ന് ആരോപണം: സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ കീറിയതായി പരാതി, കർശന നടപടിയാവശ്യപ്പെട്ട് സംഘടന

കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലും കൊൽക്കത്ത മെഡിക്കൽ കോളേജിലും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ അക്രമം നടന്നതായി ആരോപിച്ച് അഖില ഭാരതീയ…

4 minutes ago

റിയാദിലെ പിഐഎഫ് ടവറിന് നേരെ ഹൂത്തി മിസൈൽ ആക്രമണം: ഏഴ് നിലകളിലെ ജനാലകൾ തകർന്നു, ആളപായമില്ല

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ നവംബർ…

6 minutes ago

മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താം: അനുമതി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം!

മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വഴിത്തിരിവ്. പരീക്ഷ നടത്താനുള്ള അനുമതി പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചതിനെതിരെ നൽകിയ…

7 minutes ago

മുസ്ലിം ബ്രദർഹുഡിനെ ഭീകരസംഘടനാ പട്ടികയിൽ സ്ഥിരമായി ഉൾപ്പെടുത്തി ഈജിപ്ത്: പ്രവർത്തനങ്ങൾക്കും സാമ്പത്തിക ഇടപാടുകൾക്കും സമ്പൂർണ വിലക്ക്

മുസ്ലിം ബ്രദർഹുഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ സ്ഥിരമായി ഉൾപ്പെടുത്തി ഈജിപ്ത്. നവംബർ 9-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവിലൂടെയാണ്…

10 minutes ago

പി.ജെ. ജോസഫിനും മാണി സി. കാപ്പനും കാബിനറ്റ് പദവി: പുതിയ ചുമതലകളിൽ ധാരണ!

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ. ജോസഫിന് കാർഷിക വികസന സമിതി ചെയർമാൻ സ്ഥാനം നൽകാൻ ധാരണയായതായി റിപ്പോർട്ടുകൾ.…

18 minutes ago

ഐ.ടി. പാർക്കുകളിൽ മദ്യശാലകൾക്ക് തിരിച്ചടി: പഴയ എൽ.ഡി.എഫ് തീരുമാനത്തിന് തടയിട്ട് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും

സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കാനുള്ള മുൻ എൽ.ഡി.എഫ് സർക്കാരിന്റെ നീക്കത്തിന് താൽക്കാലിക തടയിട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ്…

3 hours ago