Kerala

കൊച്ചി-മധുര ദേശീയപാതയില്‍ കാര്‍ അപകടത്തില്‍പെട്ടു; അച്ഛനും മകനും ദാരുണാന്ത്യം, 6 പേര്‍ക്ക് പരിക്ക്

കോതമംഗലം: കൊച്ചി-മധുര ദേശീയപാതയില്‍ കാര്‍ അപകടത്തില്‍പെട്ടു. അച്ഛനും മകനും ദാരുണാന്ത്യം, 6 പേര്‍ക്ക് പരിക്ക്. മൂന്നാറില്‍ നിന്ന് മടങ്ങിയ സംഘത്തിന്റെ കാറാണ് അപകടത്തില്‍പെട്ടത്.
വടുതല അരൂക്കുറ്റി കുറുവഞ്ചന്‍കാട് വീട്ടില്‍ കെ പി അബു (75), മകന്‍ ശഫീഖ് (30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 6 പേർ ചികിത്സയിലാണ്.

കോതമംഗലത്തിന് സമീപം അയ്യങ്കാവിലാണ് അപകടം നടന്നത്. അബുവിന്റെ ഭാര്യ സീനത് (62), ശഫീഖിന്റെ ഭാര്യ സുഫില (28), അബുവിന്റെ മകള്‍ അനീസ (36), മകന്‍ മുഹമ്മദ് ശാന്‍ (14), അയല്‍വാസി സുല്‍ഫിഖര്‍ (20), ബന്ധു അശ്കര്‍ എന്നിവര്‍ക്കാണ് പരിക്ക്.

മൂന്നാറില്‍ പോയി മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ഇനോവ കാര്‍ കോതമംഗലം അയ്യങ്കാവിന് സമീപം ബുധനാഴ്ച വെളുപ്പിന് 1.25ഓടെ ഇലക്‌ട്രിക് പോസ്റ്റ് തകര്‍ത്ത ശേഷം മരത്തിലിടിച്ച്‌ നില്‍ക്കുകയായിരുന്നുവെന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.

B4 Admin

Recent Posts

സുപ്രീം നീതി! തിരുപ്പുറംകുന്ദ്രത്ത് നാളെ വിശ്വാസജ്വാല ഉയരും! ട്രസ്റ്റികൾക്ക് പണി പോയി.

മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ…

1 minute ago

26/11 മുംബൈ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഭാരതത്തിന് ഐക്യദാർഢ്യം

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…

33 minutes ago

അമേരിക്കയിലും നെതർലൻഡ്സിലും നിന്ന് മൂന്ന് പുരാതന വിഗ്രഹങ്ങൾ ഭാരതത്തിലേക്ക് തിരിച്ചെത്തി: തമിഴ്‌നാട് പൊലീസിന് കൈമാറി ASI

ഭാരതത്തിന്റെ പൈതൃകസമ്പത്ത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയിലും നെതർലൻഡ്സിലും നിന്ന് തിരിച്ചെത്തിച്ച മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ തമിഴ്‌നാട് പൊലീസിന്…

36 minutes ago

മൈക്രോഫിനാൻസ് തട്ടിപ്പുകേസ്: അന്വേഷണത്തിലെ ആറ് വർഷത്തെ കാലതാമസത്തിൽ വിജിലൻസിനെ നിർത്തി പൊരിച്ച് ഹൈക്കോടതി!

എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറ് വർഷത്തിലേറെയായി തുടരുന്ന അസാധാരണമായ കാലതാമസത്തിൽ വിജിലൻസിനെയും ആഭ്യന്തര വകുപ്പിനെയും കേരള…

3 hours ago

ലോക്സഭാ സീറ്റുകൾ 850 ആക്കാൻ ചരിത്രനീക്കം: മണ്ഡല പുനർനിർണയ ബിൽ കേന്ദ്രമന്ത്രിസഭ ഇന്ന് പരിഗണിക്കും!

നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്തുന്നതിനുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ…

5 hours ago

പ്രോജക്ട് ചീറ്റയ്ക്ക് ചരിത്ര കുതിപ്പ്: കുനോയിൽ ഒമ്പത് കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 62 ആയി!

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒമ്പത് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ പ്രോജക്ട് ചീറ്റ പദ്ധതി പുതിയ ചരിത്ര നാഴികക്കല്ല് പിന്നിട്ട്, രാജ്യത്തെ…

5 hours ago