Spirituality

കൊട മഹോത്സവവും മേട പൊങ്കാലയും! മാത്തൂർക്കോണം ശ്രീ മുത്താരമ്മ ദേവി ക്ഷേത്രത്തിൽ ഏപ്രിൽ 19 മുതൽ ആരംഭിക്കുന്നു; വൈകിട്ട് 6 മണിക്ക് കുമ്മനം രാജശേഖരൻ ലക്ഷദ്വീപത്തിൽ ആദ്യ തിരി തെളിയിക്കും

മാത്തൂർക്കോണം ശ്രീ മുത്താരമ്മ ദേവി ക്ഷേത്രത്തിലെ 2023 വർഷത്തെ കൊട മഹോത്സവവും മേട പൊങ്കാലയും ആചാര്യ ഹിതമനുസരിച്ച് പരമ്പരാഗത അനുഷ്ഠാനങ്ങളോടുകൂടി ഏപ്രിൽ 19 ബുധനാഴ്ച മുതൽ ഏപ്രിൽ 25 ചൊവ്വാഴ്ച വാരെ വിവിധ കലാസാംസ്‌കാരിക പരിപാടികളോടും ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകളോടും കൂടി നടത്തുന്നു.

വൈകിട്ട് 6 മണിക്ക് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ലക്ഷദ്വീപത്തിൽ ആദ്യ തിരി തെളിയിക്കും.

anaswara baburaj

Recent Posts

ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുത്ത് പോലീസ്

ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…

2 mins ago

മൂന്ന് നിലകളുള്ള ശ്രീകോവിൽ , 18 മീറ്റർ ഉയരം, 51 മീറ്റർ ചുറ്റളവ്!1500 വർഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിലുമായി ക്ഷേത്രം പുനർജനിക്കുന്നു

കോഴിക്കോട്: 1500 വർഷത്തോളം പഴക്കമുള്ളതും, ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് മൺമറഞ്ഞതുമായ സുബ്രഹ്മണ്യ ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. കോഴിക്കോട് സൈബർ പാർക്കിന് സമീപം…

5 mins ago

ആ കട്ടിൽ കണ്ട് പനിക്കേണ്ട! കെജ്‌രിവാളിന് ചുട്ട മറുപടിയുമായി അമിത് ഷായും ബിജെപിയും

ദില്ലി: മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് ചുട്ട…

6 mins ago

കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി അഖിൽ അപ്പു തമിഴ്നാട്ടിൽ നിന്നും പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ അപ്പു എന്നയാളാണ് തമിഴ്നാട്ടിൽ നിന്നും പിടിയിലായത്. കൊലപാതകം നടത്തിയ…

1 hour ago