kummanam rajasekharan

വാർത്തയുടെ ഭാഗത്ത് കളർ ഒഴിവാക്കിയുള്ള പ്രതിഷേധത്തിനിടയിലും പരസ്യത്തിന് ഒന്നാന്തരം കളർ നൽകിയ കരുതൽ ! സത്യഭാമയ്‌ക്കെതിരെ പ്രതിഷേധിക്കുമ്പോഴും കുമ്മനം രാജശേഖരനെ ചിത്രീകരിച്ച കാർട്ടൂണിൽ തെളിയുന്നത് ഒന്നാം തരം ബോഡി ഷെയ്മിങ് !പ്രതിഷേധിച്ച് സ്റ്റാറാവാൻ മാതൃഭൂമി ഒടുവിൽ എയറിൽ

ആർഎൽവി രാമകൃഷ്ണനെതിരായ നൃത്താദ്ധ്യാപിക സത്യഭാമയുടെ വിവാദ പരാമർശം സാംസ്കാരിക കേരളത്തെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു. ഒരു നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ…

1 month ago

സുഗതകുമാരി ടീച്ചറെ സ്മരിച്ച് തലസ്ഥാനം ! പ്രകൃതി ഉള്ളിടത്തോളം കാലം സുഗതകുമാരിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: പണ്ട് മാനിഷാദ എന്നുപറഞ്ഞ മഹാകവിയെപ്പോലെ ഹിംസാത്മകമായ പ്രകൃതി ധ്വംസനങ്ങളെ ഇരുകൈകളും ഉയര്‍ത്തി അരുതേ എന്നുപറഞ്ഞ പ്രകൃതി സ്‌നേഹിയായിരുന്നു സുഗതകുമാരിയെന്ന് സുഗതകുമാരി നവതി ആഘോഷ സമിതി ചെയര്‍മാനും…

4 months ago

365 ദിവസവും പ്രവർത്തിക്കുന്ന ഭരണസംവിധാനം ശബരിമലയിൽ വേണം

കേന്ദ്ര സർക്കാർ ഫണ്ട് പോലും ചെലവഴിക്കാതെ ശബരിമലയോട് സർക്കാർ അവഗണന ! ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ I CPIM

5 months ago

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും ദേവസ്വംബോർഡും കണ്ണടച്ചിരുട്ടാക്കുന്നു; കുഞ്ഞയ്യപ്പന്മാരുടേയും മാളികപ്പുറങ്ങളുടെയും കാര്യത്തിൽ ബാലാവകാശക്കമ്മീഷൻ ഇടപെടണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനങ്ങൾക്കുണ്ടാകുന്ന നരകയാതനയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കുമ്മനം രാജശേഖരൻ. ശബരിമലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വിലയിരുത്തുന്ന മുഖ്യമന്ത്രിയും ദേവസ്വംബോർഡും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും കുട്ടികളായ ഭക്തരുടെ കാര്യത്തിൽ…

5 months ago

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമോ വാണിജ്യ സ്ഥാപനമോ അല്ല; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂർവ്വം സമർപ്പിച്ചവ! ക്ഷേത്രത്തിലെ കലവറയിലെ സ്വത്ത് മുഴുവൻ മ്യുസിയത്തിലാക്കി പൊതുപ്രദർശനത്തിന് വെക്കണമെന്നും അതുവഴി സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്നുമുള്ള കടകംപള്ളി സുരേന്ദ്രന്റെയും കോൺഗ്രസ് എ പി അനിൽ കുമാറിന്റെയും അഭിപ്രായ പ്രകടനത്തിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കലവറയിലെ സ്വത്ത് മുഴുവൻ മ്യുസിയത്തിലാക്കി പൊതുപ്രദർശനത്തിന് വെക്കണമെന്നും അതുവഴി സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്നുമുള്ള സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെയും കോൺഗ്രസ്…

9 months ago

വന്‍ സുരക്ഷാ വീഴ്ച! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ വട്ടമിട്ട് പറന്ന് സ്വകാര്യ ഹെലികോപ്റ്റർ; പിന്നിൽ ദുരൂഹതയും ​ഗൂഢോദ്ദേശ്യവുമെന്ന് സംശയം; മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വ്യോമയാനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുളള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ വട്ടമിട്ട് പറന്ന് സ്വകാര്യ ഹെലികോപ്റ്റർ. ജുലൈ 28 ന് രാത്രി ഏഴുമണിയോടെയാണ് 7 ന് ക്ഷേത്രത്തിന്റെ…

9 months ago

മണിപ്പുരിൽ നടക്കുന്നത് ക്രിസ്ത്യൻ വേട്ടയാണെന്ന് വരുത്തി തീർക്കുവാനുള്ള ശ്രമം ആപൽക്കരം; തിരുവനന്തപുരത്ത് ഒരു യുവതി നടുറോഡിൽ നഗ്നയാക്കി പീഡിപ്പിക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നു? പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മണിപ്പുർ സംഘർഷങ്ങൾ ക്രിസ്ത്യൻ വേട്ടയാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതികരണം ആപൽക്കരവും അപഹാസ്യവുമാണെന്ന് മുൻ മിസോറാം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. മണിപ്പൂരിലെ സംഘർഷങ്ങൾ…

10 months ago

കൊട മഹോത്സവവും മേട പൊങ്കാലയും! മാത്തൂർക്കോണം ശ്രീ മുത്താരമ്മ ദേവി ക്ഷേത്രത്തിൽ ഏപ്രിൽ 19 മുതൽ ആരംഭിക്കുന്നു; വൈകിട്ട് 6 മണിക്ക് കുമ്മനം രാജശേഖരൻ ലക്ഷദ്വീപത്തിൽ ആദ്യ തിരി തെളിയിക്കും

മാത്തൂർക്കോണം ശ്രീ മുത്താരമ്മ ദേവി ക്ഷേത്രത്തിലെ 2023 വർഷത്തെ കൊട മഹോത്സവവും മേട പൊങ്കാലയും ആചാര്യ ഹിതമനുസരിച്ച് പരമ്പരാഗത അനുഷ്ഠാനങ്ങളോടുകൂടി ഏപ്രിൽ 19 ബുധനാഴ്ച മുതൽ ഏപ്രിൽ…

1 year ago

‘പോപ്പുലർ ഫ്രണ്ടിനെ ആർ.എസ്. എസ്.മായി താരതമ്യം ചെയ്ത് ഇസ്ലാമിക ഛിദ്രശക്തികളുടെ പിന്തുണ ഉറപ്പു വരുത്താനുള്ള മത്സരത്തിലാണ് സി.പി.എം കോൺഗ്രസ് പാർട്ടികൾ; ‘ഇടത് വലത് നേതാക്കളുടെയും നാവിലൂടെ പുറത്തുവന്നത് പോപ്പുലർ ഫ്രണ്ടിന്റെ ശബ്ദം’, തുറന്നടിച്ച് കുമ്മനം രാജശേഖരൻ

പോപ്പുലർ ഫ്രണ്ടിനെ ആർ.എസ്. എസ്.മായി താരതമ്യം ചെയ്ത് ഇസ്ലാമിക ഛിദ്രശക്തികളുടെ പിന്തുണ ഉറപ്പു വരുത്താനുള്ള മത്സരത്തിലാണ് സി.പി.എം കോൺഗ്രസ് പാർട്ടികൾ എന്ന് കുമ്മനം രാജശേഖരൻ. പോപ്പുലർ ഫ്രണ്ടിന്റെ…

2 years ago

സന്ന്യാസ സംഗമത്തിനൊരുങ്ങി അനന്തപുരി, ആശംസകളുമായി കുമ്മനം | Kummanam Rajasekharan

സന്ന്യാസ സംഗമത്തിനൊരുങ്ങി അനന്തപുരി, ആശംസകളുമായി കുമ്മനം | Kummanam Rajasekharan

2 years ago