കോഹ്ലി നാട്ടിലെത്തിയ വിമാനത്തിൽ
മുംബൈ : വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ വിരാട് കോഹ്‌ലിക്ക് വൻ വിമർശനം. കരീബിയനിൽ നിന്ന് താരം നാട്ടിലെത്തിയത് ചാര്‍ട്ടർ വിമാനത്തിലാണ് എന്നതാണ് വിമർശകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഗ്ലോബൽ എയർ ചാർട്ടർ സർവീസസാണ് കോലിക്കായി വിമാനം ഒരുക്കി നൽകിയത്.
ചാര്‍ട്ടർ വിമാനങ്ങൾ കാരണം പുറന്തള്ളുന്ന കാർബണിന്റെ കണക്കു നിരത്തിയാണ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കോലിക്കെതിരായ വിമർശനം. യൂറോപ്യൻ ക്ലീൻ ട്രാൻസ്‌പോർട്ട് കാമ്പെയ്‌ൻ ഓർഗനൈസേഷനായ ട്രാൻസ്‌പോർട്ട് ആൻഡ് എൻവയോൺമെന്റിന്റെ റിപ്പോർട്ട് അനുസരിച്ച് ചാർട്ടർ വിമാനങ്ങൾ വാണിജ്യ വിമാനങ്ങളേക്കാൾ 14 മടങ്ങ് കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നു, കൂടാതെ ട്രെയിനുകളേക്കാൾ 50 മടങ്ങ് കൂടുതൽ മലിനീകരണവും ഉണ്ടാക്കുന്നു. കോഹ്ലിയുടേത് ഇരട്ടത്താപ്പാണെന്ന് വിമർശകർ ആരോപിക്കുന്നത്. ദീപാവലിക്ക് പടക്കം കത്തിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന താരമാണ് കാർബൺ പുറന്തള്ളലിന്റെ ഭാഗമാകുന്നതെന്നും എക്സ് പ്ലാറ്റ്ഫോമിൽ വിമർശനമുയർന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…