Police
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ സ്ത്രീക്ക് നേരെ അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശിയും നഗരമധ്യത്തിലെ ഹോട്ടല്‍ തൊഴിലാളിയുമായ ഗംഭീര്‍ സിങിനെയാണ് പോലീസ് പിടികൂടിയത്.
ചൊവാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ എത്തിയ സ്ത്രീയെ മദ്യലഹരിയില്‍ എത്തിയ പ്രതി കടന്നു പിടിക്കുകയായിരുന്നു. സ്ത്രീ ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.
തുടർന്ന് പോലീസിൽ വിവരമറിയിച്ചു. വെസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് സ്ത്രീകള്‍ക്ക് നേരെ നഗരമധ്യത്തില്‍ അതിക്രമം നടക്കുന്നത്.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…