പ്രതീകാത്മക ചിത്രം
കോഴിക്കോട് :കടലുണ്ടി കോട്ടക്കടവ് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം.പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാര്‍ ആണ് മരിച്ചത്. എംബിബിഎസ് പരീക്ഷ തോറ്റ ഡോക്ടറാണ് വിനോദ് കുമാറിനെ ചികിത്സിച്ചതെന്നാണ് പരാതി. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ കുടുംബം ഫറോക്ക് പോലീസിൽ പരാതി നല്‍കി. ആശുപത്രിയിലെ ആര്‍എംഒ അബു അബ്രഹാമിനെതിരെയാണ് പരാതി.
ഹൃദയാഘാതത്തെ തുടർന്ന് രാവിലെ ഈ മാസം 23ന്ആ ശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദ്കുമാര്‍ അഞ്ചു മണിയോടെയാണ് മരിച്ചത്. എന്നാല്‍ പരിശോധിച്ച ഡോക്ടറുടെ പെരുമാറ്റത്തില്‍ കുടുംബത്തിന് സംശയം തോന്നി. വിനോദിന്റെ മകന്‍ അശ്വിനും ഭാര്യയും ഡോക്ടറാണ്. അശ്വിന്‍ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…