കോഴിക്കോട് സേവാഭാരതിയുടെ കോഴിക്കോടിന്റെ തണ്ണീർപന്തൽ ,സൗജന്യ സംഭാര വിതരണ ഉദ്ഘാടനം ഐസിഐസിഐ ബാങ്ക് നടക്കാവ് ബ്രാഞ്ച് സീനിയർ മാനേജർ വി പ്രജീഷ് ബി.ജെ.പി. നടക്കാവ് മണ്ഡലം. പ്രസിഡന്റ് കെ. ഷൈബുവിന് നൽകിക്കൊണ്ട് നിർവഹിച്ചപ്പോൾ
കോഴിക്കോട് : കോഴിക്കോട് സേവാഭാരതിയുടെ കോഴിക്കോടിന്റെ തണ്ണീർപന്തൽ ,സൗജന്യ സംഭാര വിതരണ ഉദ്ഘാടനം ഐസിഐസിഐ ബാങ്ക് നടക്കാവ് ബ്രാഞ്ച് സീനിയർ മാനേജർ വി പ്രജീഷ് ബി.ജെ.പി. നടക്കാവ് മണ്ഡലം. പ്രസിഡന്റ് കെ. ഷൈബുവിന് നൽകിക്കൊണ്ട് നിർവഹിച്ചു.
വേനൽ ചൂടിന് ആശ്വാസം പകരാൻ നടക്കാവ് ക്രോസ്സ് റോഡിൽ സേവാഭാരതി ഓഫീസ് പരിസരത്തു ദിവസവും 12 മണി മുതൽ സൗജന്യ സംഭാര വിതരണം ഉണ്ടായിരിക്കുന്നതാണ്.
സേവാഭാരതി ജനറൽ സെക്രട്ടറി വി. ദയാനന്ദൻ , ട്രഷറർ പി.മധുസുദനൻ, എ.ശശിധരൻ , ജയമോഹൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…