KSRTC ശമ്പളവിതരണത്തിലെ വിവേചനം അവസാനിപ്പിക്കുക. എല്ലാ KSRTC ജീവനക്കാർക്കും ശമ്പളവിതരണം നടത്തുക, ശമ്പളമുടക്കം അവസാനിപ്പിക്കുക - എന്നീ ആവശ്യങ്ങളുമായി KST എംപ്ലോയീസ് സംഘ് നടത്തുന്ന പ്രക്ഷോഭം ട്രാൻസ്‌പോർട്ട് ഭവനുമുന്നിൽ യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് S അജയകുമാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
തിരുവനന്തപുരം : BMS ൻറെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം ശക്തമാക്കിയതോടെ KSRTC യിൽ ഡ്രൈവർ കണ്ടക്ടർ വിഭാഗം ജീവനക്കാർക്ക് ശമ്പളം ലഭിച്ചു. പക്ഷെ മെക്കാനിക്, മിനിസ്റ്റീരിയൽ, സൂപ്പർവൈസറി വിഭാഗം ജീവനക്കാർക്ക് ഇതുവരെയും ശമ്പളം നൽകാതെ ഒളിച്ചു കളിക്കുകയാണ് KSRTC മാനേജ്‌മന്റ്. അതേസമയം KSRTC ശമ്പള വിതരണത്തിലെ വിവേചനം അവസാനിപ്പിക്കുക, എല്ലാ ജീവനക്കാർക്കും ശമ്പള വിതരണം നടത്തുക, ശമ്പള മുടക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി KST എംപ്ലോയീസ് സംഘ് നടത്തുന്ന പ്രക്ഷോഭം ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ തുടരുന്നു.
നേരത്തെ ഷെഡ്യൂൾ ഡ്യൂട്ടി ബഹിഷ്കരണം അടക്കമുള്ള സമരങ്ങൾ KST എംപ്ലോയീസ് സംഘ് നടത്തിയിരുന്നു. ചർച്ചകളിൽ ഡിസംബർ 20 മുതൽ ശമ്പള വിതരണം നടത്തുമെന്ന് മാനേജ്‌മന്റ് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതുവരെയും നവംബർ മാസത്തെ ശമ്പള വിതരണം കോര്പറേഷൻ പൂർത്തിയാക്കിയില്ല. ഷെഡ്യൂൾ ഡ്യൂട്ടി ബഹിഷ്കരണം അവസാനിപ്പിച്ചെങ്കിലും KSRTC ആസ്ഥാനത്ത് KST എംപ്ലോയീസ് സംഘ് പ്രക്ഷോഭം തുടരുകയാണ്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…