Relief Fund Scam: Strict Action Will Be Taken If Those Who Are Not Eligible Receive Help
കാസർഗോഡ് : കെ എസ് ടി എ സമ്മേളനത്തിന് വേദിയാകുന്നത് സർക്കാരിന്റെ കീഴിലുള്ള കാസർഗോഡ് കാഞ്ഞങ്ങാട്ടെ ഇൻഡോർ സ്റ്റേഡിയം. നിർമാണത്തിലിരിക്കുന്ന കെട്ടിടം യൂണിയൻ സമ്മേളനത്തിന് സൗജന്യമായി വിട്ടുനൽകിയത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസും ബിജെപിയും കാസർഗോഡ് കളക്ടർക്ക് പരാതി നൽകി.
പ്രതിനിധി സമ്മേളനമാണ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കാനൊരുങ്ങുന്നത്. സ്റ്റേജും മറ്റു സൗകര്യങ്ങളുമൊരുക്കുന്ന പണി തുടങ്ങിയിട്ട് ദിവസങ്ങളായി. അതിനാൽ വയറിങ് ഉൾപ്പെടെ ഈ കെട്ടിടത്തിൽ നടക്കേണ്ടുന്ന അന്തിമപ്രവൃത്തികളെല്ലാം നിർത്തിവെക്കേണ്ടിവന്നിരിക്കുകയാണ് .
സമ്മേളനത്തിന് സ്റ്റേഡിയം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭയുടെ കത്ത് കിട്ടിയിട്ടുണ്ടെന്ന് അസി. എൻജിനിയർ അറിയിച്ചു. എന്നാൽ ഇങ്ങനൊരു കത്ത് നൽകിയത് അറിഞ്ഞില്ലെന്നാണ് നഗരസഭാ സെക്രട്ടറി പി. ശ്രീജിത്ത് വ്യക്തമാക്കിയത്
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…