തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ടു രേഖപ്പെടുത്തി. ഫോര്‍ട്ട് ഹെസ്‌ക്കൂളിലായിരുന്നു കുമ്മനത്തിന് വോട്ട്. ഈ പോരാട്ടത്തിൽ സത്യം ജയിക്കുമെന്നും അടിസ്ഥാനരഹിതമായ പ്രചരണങ്ങൾക്കു സ്ഥാനമില്ലെന്നും കുമ്മനം മാധ്യമപ്രവർത്തകരോട് പറഞ്ഞു
മുതിര്‍ന്ന പൗരന്‍ എന്ന നിലയില്‍ ക്യൂ നില്‍ക്കാതെ പരമേശ്വര്‍ജിക്ക് വോട്ടു ചെയ്യാമെന്ന് കൂടെയുള്ളവര്‍ അറിയിച്ചു. ക്യൂവില്‍ നില്‍ക്കുകയായിരുന്ന കുമ്മനത്തിന്റെ അടുത്തെത്തി വാരി പുണര്‍ന്ന ശേഷമാണ് പി പരമേശ്വരന്‍ പോളിംഗ് ബൂത്തിലേക്ക് കയറിയത്.കുമ്മനം എത്തി ക്യൂവില്‍ നില്‍ക്കവേ പത്മഭൂഷന്‍ പി പരമേശ്വരനും വോട്ടു ചെയ്യാനെത്തി.
നീണ്ട ക്യൂവില്‍നിന്ന കുമ്മനത്തെ മുന്നിലേക്ക് കയറ്റി നിര്‍ത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ബുത്തിനുള്ളിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പൂജാരി മീന്‍മണി വാസുദേവന്റെ 80 വയസ്സുകഴിഞ്ഞ അമ്മ കെ ഗൗരി അന്തര്‍ജനം കുമ്മനത്തെ തലയില്‍ കരങ്ങള്‍ വെച്ച് അനുഗ്രഹിച്ചു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…