കുവൈറ്റ് സിറ്റി: പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്തില്‍ ജനജീവിതം ദുരതത്തിലാകുന്നു. 25 വര്‍ഷത്തിനിടെ ആദ്യമായാണ് മെയ് മാസത്തില്‍ ഇത്രയധികം മണല്‍ക്കാറ്റ് കുവൈറ്റിൽ ഉണ്ടാകുന്നത്.
പൊടിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുവൈറ്റിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. കുവൈറ്റില്‍ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങള്‍ അന്തരീക്ഷം തെളിഞ്ഞ ശേഷമാണ് യാത്ര പുന:രാരംഭിച്ചത്. അന്തരീക്ഷത്തില്‍ പൊടി നിറഞ്ഞതിനെ തുടര്‍ന്ന് വാഹന ഗതാഗതം ദുഷ്‌കരമാണ്. മുന്‍പിലുള്ള വാഹനം കാണാനാവാത്തവിധം പൊടിയില്‍ മറഞ്ഞതോടെ ഒട്ടേറെ വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പൊടിപടലങ്ങള്‍ നിറഞ്ഞതോടെ ജോലി സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാനാകാതെ ഓഫീസില്‍ തന്നെ ചെലവഴിച്ചവരുമുണ്ട്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…