വയനാട്:മേപ്പാടി പോളി ടെക്നിക് കോളേജിൽ മോഷണം പോയ ലാബ് ഉപകരണം കണ്ടെത്തി. എംഎസ്എഫ് പ്രവർത്തകരുടെ മുറിയിൽ നിന്നുമാണ് ഉപകരണം ലഭിച്ചത്.എംഎസ്എഫ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി രശ്മിലിന്റെയും കോളേജ് യൂണിയൻ ചെയർമാൻ എൻ എച്ച് മുഹമ്മദ് സാലിമിന്റെയും താമസ സ്ഥലത്ത് നിന്നാണ് പോലീസ് റെയ്ഡിൽ തൊണ്ടിമുതൽ കണ്ടെത്തിയത്.
കോളേജിൻ്റെ പരാതിയിൽ ഏഴ് വിദ്യാർത്ഥികൾക്കെതിരെ മേപ്പാടി പോലീസ് കേസെടുത്തു. കോളേജിലെ ലാബിൽ നിന്ന് മോഷണം പോയ ഫങ്ഷൻ ജനറേറ്ററാണ് കണ്ടെത്തിയത്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…