India

മ​ണി​പ്പൂ​രി​ലെ മണ്ണിടച്ചിലില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ മരിച്ചത് 18 പേര്‍, പ്രദേശത്ത് തിരച്ചിൽ തുടരുന്നു

ഗോ​ഹ​ട്ടി: മണിപ്പുരിൽ ഇന്നലെയുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ ഇതുവരെ മരിച്ചവരുടെ എണ്ണം 18 ആയി. പ​ടി​ഞ്ഞാ​റ​ന്‍ മ​ണി​പ്പു​രി​ലെ നോ​നി ജി​ല്ല​യി​ലാണ് തോ​രാ​മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മ​ണ്ണി​ടി​ച്ചി​ലിലുണ്ടായത്. ടെ​റി​ട്ടോ​റി​യി​ല്‍ ആ​ര്‍​മി അം​ഗ​ങ്ങ​ളു​ള്‍​പ്പെ​ടെയുള്ളവര്‍ മ​രി​ച്ച​വ​രില്‍ ഉള്‍പ്പെടുന്നു. പ്രദേശത്ത് ശക്തമായ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

മ​ണ്ണി​ടി​ഞ്ഞൂ​വീ​ണ​തോ​ടെ മേ​ഖ​ല​യി​ലൂ​ടെ ഒ​ഴു​കു​ന്ന ഇ​ജ​യ് ന​ദി​യു​ടെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടി അ​ണ​ക്കെ​ട്ടി​നു സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍​കൊ​ണ്ട് പ്ര​ദേ​ശം മാ​റി.

നോ​നി​യി​ലെ മ​ഖു​വാം മേ​ഖ​ല​യ്ക്കു സ​മീ​പ​മു​ള്ള ടു​പു​ള്‍ യാ​ര്‍​ഡ് റെ​യി​ല്‍​വേ നി​ര്‍​മാ​ണ ക്യാമ്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍​മി​ക്കാ​യി​രു​ന്നു ക്യാമ്പിന്റെ സു​ര​ക്ഷാ​ചു​മ​ത​ല.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

6 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

8 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

8 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

9 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

14 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

15 hours ago