കാശ്മീരി തീവ്രവാദി ബുർഹാന്‍ വാനിയുടെ സംഘത്തിലെ അവശേഷിക്കുന്ന പന്ത്രണ്ടാമനെയും കാലപുരിക്കയച്ച് ഇന്ത്യൻ സൈന്യം. വെള്ളിയാഴ്ച കാശ്മീർ താഴ്വരയിൽ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിലാണ് ലത്തീഫ് ടൈഗറെന്ന ലത്തീഫ് അഹമ്മദ് ധറിനെ സൈന്യം വധിച്ചത്. ഇയാളോടൊപ്പം തരീഖ് മൽവിയെന്ന ഭീകരനും കൊല്ലപ്പെട്ടു.
വാനിയുടെ നേതൃത്വത്തിലുള്ള ഹിസ്ബുൾ മുജാഹിദീന്‍ സംഘം സൈന്യത്തിനെതിരെ വൻതോതിൽ ആക്രമം അഴിച്ചുവിട്ടിരുന്നു. തോക്കേന്തി നിൽക്കുന്ന പന്ത്രണ്ടംഗ സംഘത്തിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ബുർഹാന്‍ വാനിയുടെ നേതൃത്വത്തിലുള്ള ഈ സംഘത്തിന് വീര പരിവേഷം നൽകാൻ പാക്കിസ്ഥാനും ശ്രമിച്ചിരുന്നു. ഈ സംഘത്തന് അവസാനത്തെ ഭീകരനാണ് ഇന്ന് കൊല്ലപ്പെട്ട ലത്തീഫ്.
കശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ നേതൃത്വത്തെ തുടച്ചുനീക്കിയതിന് പിന്നാലെയാണ് മറ്റൊരു ഭീകര ഗ്രൂപ്പിനെയും ഇന്ത്യന്‍ സൈന്യം ഇല്ലാതാക്കിയിരിക്കുന്നത്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…