terrorist

പാകിസ്ഥാനിൽ ചാവേറാക്രമണം: പാകിസ്ഥാൻ -ബലൂച് അതിര്‍ത്തിയില്‍ അഞ്ച് ചൈനീസ് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാകിസ്ഥാനി പൗരനും കൊല്ലപ്പെട്ടു. പാകിസ്ഥാനി ഡ്രൈവര്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണം സംഭവിച്ചത്. ഇസ്ലാമാബാദില്‍ നിന്നും ബലൂചിസ്താനിലെ ഖൈബര്‍…

1 month ago

ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ! നടപടി UAPA നിയമപ്രകാരം !

ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം . യുഎപിഎ നിയമപ്രകാരമാണ് നടപടി.…

4 months ago

കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകര നെറ്റ്‌വർക്കിലെ സുപ്രധാന കണ്ണികളായ രണ്ടുപേരെ പിടികൂടി സുരക്ഷാ സേന; വൻ ആയുധ ശേഖരം പിടിച്ചെടുത്തു; അറസ്റ്റ് ഭീകര വിരുദ്ധ പോരാട്ടത്തിൽ നിർണ്ണായക നേട്ടമെന്ന് സേന

ശ്രീനഗർ: കശ്മീരിലെ ഭീകരർക്ക് എല്ലാവിധ ഒത്താശയും ചെയ്‌തുകൊടുക്കുന്ന സംഘത്തിലെ പ്രധാനികളായ രണ്ടു ഭീകരരെ പിടികൂടി സുരക്ഷാ സേന. കശ്മീരിലെ രജൗരിയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരർ പിടിയിലായത്.…

5 months ago

വീണ്ടും അജ്ഞാതൻ! ലഷ്‌കർ കമാൻഡറെ പാകിസ്ഥാനിൽ വെടിവച്ചു കൊന്നു; കൊല്ലപ്പെട്ടത് ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഭീകരൻ അക്രം ഖാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഭീകര നേതാവിനെ കൊലപ്പെടുത്തി അജ്ഞാത സംഘം. ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ അക്രം ഖാൻ ഗാസിയാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന…

6 months ago

‘ഹമാസിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിക്കണം, തീരുമാനമെടുക്കാൻ വൈകരുത്’; ഇസ്രായേൽഅംബാസഡർ

ദില്ലി: ഹമാസിനെ ഇന്ത്യ ഉടൻ തന്നെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ അംബാസഡർ നയോർ ഗിലോൺ. യുഎസും കാനഡയും ഉൾപ്പെടെയുളള രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച്…

6 months ago

കണക്ക് തീർത്ത് അജ്ഞാതർ ! ദൗത്യം തുടരും ? ലഷ്‌കർ ഭീകരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു; ഇല്ലാതായയത് പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരൻ; ഇന്ന് പാകിസ്ഥാനിൽ പടമായത് രണ്ടു ഭീകരർ

ഇസ്ലാമബാദ്: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്‌കർ ഭീകരൻ ഷാഹിദ് ലത്തീഫ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. പാകിസ്ഥാനിലെ സിയാൽകോട്ടിൽ ഇന്ന് പുലർച്ചെയാണ് ഇയാൾ കൊല്ലപ്പെട്ടത്. 2016…

7 months ago

അനന്ത്നാഗ് ഏറ്റുമുട്ടൽ ഒടുവിൽ അവസാനിച്ചു; ലഷ്കർ കമാൻഡർ ഉസൈർ ഖാനെ വധിച്ച് സൈന്യം

ശ്രീനഗർ: കശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ ഒടുവിൽ അവസാനിച്ചു. ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസൈർ ഖാൻ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചതോടെയാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്.…

7 months ago

ആരാധനാലയങ്ങളിൽ ബോംബ് സ്ഫോടനം നടത്താനും ആർ എസ്സ് എസ്സ് നേതാക്കളെ വധിക്കാനും പദ്ധതിയിട്ടു; കേന്ദ്ര ഏജൻസികൾ ഗൂഡാലോചന മണത്തറിഞ്ഞതോടെ ഭീകര സംഘം ഒളിവിൽപ്പോയി; ഐ എസ് ഭീകരവാദക്കേസിൽ നിർണ്ണായ വഴിത്തിരിവായി പ്രതി ഷിയാസിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

കൊച്ചി: കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി ഐഎസ് ഭീകരവാദക്കേസിൽ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി. തൃശ്ശൂരിലും പാലക്കാടും നടന്ന ഗൂഢാലോചനയിൽ പങ്കാളിയായതായി അറസ്റ്റിലായ ഷിയാസ് എൻഐഎയോട് വെളിപ്പെടുത്തി.…

9 months ago

രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; പാകിസ്ഥാൻ ചാരസംഘടനയായ ഐ എസ് ഐ യുടെ വിശ്വസ്ഥൻ; നിരോധിത ഭീകര സംഘടനയായ സിമിയുടെ നേതാവ്; കാനഡയിൽ പിടിയിലായ കൊടുംഭീകരനെ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങി

മുംബൈ: കാനഡയിൽ അറസ്റ്റിലായ കൊടും ഭീകരൻ സി എ എം ബഷീറിനെ ഉടൻ ഇന്ത്യയിലേക്കെത്തിക്കാനുള്ള തീവ്ര ശ്രമമാരംഭിച്ച് മുംബൈ പോലീസ്. ഇയാളെ തിരിച്ചറിയാനുള്ള ഡി എൻ എ…

11 months ago

സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ കൈമാറി; കുപ്‌വാരയിൽ ജെയ്‌ഷെ ഭീകരന്‍ എൻഐഎയുടെ പിടിയില്‍

ശ്രീനഗർ: കശ്മീരിലെ സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കം ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഭീകരസംഘടനയ്ക്ക് കൈമാറിയ ജെയ്‌ഷെ -ഇ-മുഹമ്മദ് (ജെഎം) പ്രവർത്തകൻ എൻഐഎയുടെ പിടിയില്‍. ജമ്മു കാശ്മീരിലെ ഭീകര സംഘടനകൾക്കെതിരായ…

11 months ago