തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനെതിരെയും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെതിരെയും എൽ ഡി എഫ് പ്രവർത്തകരുടെ കൈയ്യേറ്റ ശ്രമം. കൊട്ടിക്കലാശത്തിനിടെയാണ് എൽ ഡി എഫ് പ്രവർത്തകരുടെ ആക്രമം ഉണ്ടായത്. കുമ്മനം രാജശേഖരന്റെ പ്രചാരണ വാഹനം കഴക്കൂട്ടം ജംഗ്ഷനിൽ എത്തിയപ്പോഴാണ് മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ കയ്യേറ്റം നടന്നത്.
കൊട്ടിക്കലാശത്തിന്റെ തുടക്കത്തിൽ തന്നെ വി കെ പ്രശാന്തിന്റെ നേതൃത്വത്തതിൽ എൽഡിഎഫ് പ്രവർത്തകർ കുമ്മനത്തിന്റെ വാഹനത്തിനു നേരെ ചെരുപ്പ് എറിയുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇടയ്ക്കു കുമ്മനത്തെ കൊല്ലുമെന്നു ഭീഷണി വരെ എൽ ഡി എഫ് പ്രവർത്തകരുടെ ഇടയിൽ നിന്നും കേൾക്കുവാൻ ഇടയായി. എന്നാൽ സംഭവം നടക്കുമ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കിനിൽക്കുകയായിരുന്നു. കുമ്മനം രാജശേഖരനെതിരെ നടന്ന കയ്യേറ്റ ശ്രമത്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു എൻ ഡി എയുടെ തിരെഞ്ഞെടുപ്പ് ഏജൻറ് പോലീസിന് പരാതി നൽകി
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…