തിരുവനന്തപുരം: നടന് മോഹന്ലാല് സംവിധായകനാകുന്നു. ചിത്രത്തിന്റെ പേരുള്പ്പടെ താന് സംവിധായകനാവുന്ന വിവരം തന്റെ ബ്ലോഗിലൂടെയാണ് മോഹന്ലാല് ആരാധകരുമായി പങ്കുവെച്ചത്. ‘ബറോസ്’ എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രം 3ഡി ആയിരിക്കുമെന്നും അദ്ദേഹം ബ്ലോഗില് കുറിച്ചു. ‘നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയില് ഇതാ ഒരു ഷാര്പ്പ് ടേണിനപ്പുറം ജീവിതം അത്ഭുതകരമായ ഒരു സാധ്യത എന്റെ മുന്നില് വച്ചിരിക്കുന്നു.അതെ. ഞാന് ഒരു സിനിമ സംവിധാനം ചെയ്യാന് പോകുന്നു.പ്രിയപ്പെട്ടവരേ, ഇത്രയും കാലം ക്യാമറക്ക് മുന്നില് നിന്ന് പകര്ന്നാടിയ ഞാന് ക്യാമറക്ക് പിന്നിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്്ഡറിലൂടെ കണ്ണിറുക്കി നോക്കാന് പോകുന്നു. ‘ബറോസ്’ എന്നാണ് ഞാന് സംവിധാനം ചെയ്യാന് പോകുന്ന സിനിമയുടെ പേര്…ഇത് ഒരു 3ഡി സിനിമയാണ്’. മോഹന്ലാല് തന്റെ ബ്ലോഗില് കുറിച്ചു.
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…