ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. അതിനാല്‍, ഉറങ്ങുമ്പോൾ നമ്മുടെ ആരോഗ്യം സുരക്ഷിതമായിരിക്കണം. ഇവിടെയാണ് ചെറുനാരങ്ങയുടെ പ്രസക്തി. ഒരു ചെറുനാരങ്ങ രണ്ടാക്കി മുറിച്ച് കിടപ്പു മുറിയില്‍ വയ്ക്കുന്നത് വളരെ നല്ലതാണ്.
ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നതിലൂടെ വായുവിനെ ഇത് ശുദ്ധമാക്കും. ശ്വസനപ്രശ്‌നങ്ങളുള്ളവര്‍ക്കും ആസ്തമയുള്ളവര്‍ക്കുമെല്ലാം ആശ്വാസം നല്‍കാന്‍ ഇത് ഏറെ സഹായിക്കും.
തൊണ്ടയേയും തലച്ചോറിനേയും ചെറുനാരങ്ങയുടെ ഗന്ധം സ്വാധീനിയ്ക്കും. അടുത്ത ദിവസം ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ സാധിയ്ക്കും. കിടപ്പുമുറിയില്‍ ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നത് ശരീരത്തില്‍ ഊര്‍ജം നിറയ്ക്കും. ഊര്‍ജസ്വലമായ ഒരു പ്രഭാതത്തിലേയ്ക്കായിരിയ്ക്കും നിങ്ങള്‍ കണ്‍തുറക്കുക.
രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്ബോള്‍ ഈ ചെറുനാരങ്ങയെടുത്തു മണത്തു നോക്കൂ, ശരീരത്തില്‍ ഉന്മേഷം നിറയുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. ബെഡ്‌റൂമിന് നല്ല സുഗന്ധം നല്‍കാനും വൃത്തി നല്‍കാനുമെല്ലാം ഈ വഴി ഏറെ നല്ലതാണ്.
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…