പി വി അൻവർ
നിലമ്പൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനും പി വി അൻവർ എംഎൽഎയും തമ്മിലുള്ള അസ്വാരസ്യങ്ങൾ കടുക്കവേ അൻവറിനെ പിന്തുണച്ച് മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവ്. മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരിയാണ് അൻവറിനെ ഐക്യദാർഢ്യവുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യസമരസേനാനിയായ ഷൗക്കത്ത് അലി സാഹിബിന്റെ മകന് പി.വി. അന്‍വറിന്റെ യഥാര്‍ഥ മുഖം ഇനിയാണ് പിണറായി വിജയന് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ ദുഷ്ടശക്തികള്‍ക്കെതിരെ നാടിന്റെ നന്മയ്ക്കുവേണ്ടി ഒന്നിച്ച് പോരാടാമെന്നും ഇഖ്ബാല്‍ മുണ്ടേരി പറഞ്ഞു.
ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു ഇഖ്ബാൽ മുണ്ടേരിയുടെ പ്രതികരണം. സിപിഎമ്മിൽ ഒറ്റപ്പെട്ട അൻവറിനെ യുഡിഎഫ് സ്വീകരിക്കില്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴുള്ള പോസ്റ്റ് വിവാദമായതോടെ ഇഖ്ബാൽ മുണ്ടേരി പിൻവലിച്ചു. ഇഖ്ബാൽ മുണ്ടേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് അറിയില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…