facebook post

ആദ്യ കാലങ്ങളിൽ നിർമ്മിച്ചിരുന്ന നാടൻ ബോംബുകളുടെ പ്രത്യേകത മുതൽ കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനു എല്ലാവർക്കും തുല്യ പങ്കാണുള്ളതെന്ന അതി ഭയങ്കര കണ്ടെത്തൽ വരെ ! പക്ഷെ പാനൂർ സ്ഫോടനത്തെയോ അതിന്റെ ഉത്തരവാദികളെയോ കുറിച്ച് ഒരക്ഷരം നഹീന്ന് വച്ചാ നഹീ ! പാനൂരിലുണ്ടായ ബോംബ് സ്ഫോടന മുഖപ്രസംഗത്തിലൂടെ വൈറലാവാൻ നോക്കിയ മാതൃഭൂമി ഒടുവിൽ എയറിൽ; പത്രത്തിന്റെ ഹിഡൻ അജണ്ടയെ വലിച്ചു കീറി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റും

കണ്ണൂർ പാനൂരിലുണ്ടായ ബോംബ് സ്ഫോടനം സമകാലീന രാഷ്ട്രീയ കേരളത്തിൽ ഉണ്ടാക്കുന്ന കോളിളക്കം ചെറുതല്ല. സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകനായ ഒരാൾ കൊല്ലപ്പെടുകയും ഒരാളുടെ കൈപ്പത്തികൾ തുന്നിക്കിച്ചേർക്കാൻ കഴിയാത്ത വിധം…

1 month ago

കലാമണ്ഡലം ഗോപിയാശാനെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള സഖാക്കളുടെ ശ്രമം പൊളിച്ച് നൃത്താധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് ! സുരേഷ് ഗോപിയുടെ മറുപടിയോടെ കാറ്റ് പോയ രഘു ഗുരുകൃപയുടെ ആരോപണങ്ങൾ താങ്ങി നടക്കുന്ന പോരാളി ഷാജിമാർ കൂടുതൽ പ്രതിരോധത്തിൽ !

സംസ്ഥാനത്ത് കുതിച്ചുയരുന്ന വേനൽ ചൂടിനേക്കാൾ വേഗത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.…

2 months ago

‘രണ്ട് ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ട്, എനിക്ക് ഒരു വിഷമവും തോന്നാറില്ല; കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല’; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി പദ്മജ വേണുഗോപാല്‍

തിരുവനന്തപുരം: കോൺ​ഗ്രസ് അം​ഗത്വം ഉപേക്ഷിച്ച് ബിജെപിയിലെത്തിയതിനെ തുടർന്ന് ഉയരുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി പദ്മജ വേണുഗോപാല്‍. രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ട് .എനിക്ക് ഒരു വിഷമവും…

2 months ago

“മതേതരത്വം എന്ന് പറഞ്ഞാൽ ഹൈന്ദവ മതത്തെ ആക്ഷേപിക്കുന്നതും മറ്റ് മതങ്ങളുടെ തെറ്റുകളെ പ്രീണിപ്പിക്കുന്നതും ആണെങ്കിൽ താൻ ആക്കൂട്ടത്തിൽ പെടില്ല ! സ്വന്തം പാർട്ടിയിൽ ഉള്ള നേതാക്കളെ അംഗീകരിക്കാത്ത പാർട്ടിയിൽ തന്നെ നൂറു ഗ്രൂപ്പിൽ നിൽക്കുന്ന ഇവന്മാർ എനിക്കെതിരെ പറഞ്ഞതിൽ എനിക്ക് ഒരു മാങ്ങ തൊലിയുമില്ല !” – തൃശൂർ മണ്ഡലത്തിൽ നിന്ന് സുരേഷ്‌ഗോപി ജയിക്കാനുള്ള സാധ്യത കാര്യ കാരണങ്ങൾ നിരത്തി പറഞ്ഞതിന് പിന്നാലെ തനിക്ക് സംഘി പട്ടം ചാർത്തിയവർക്കെതിരെ രൂക്ഷ വിമർശനവുമായി അഖിൽ മാരാർ

സംവിധായകനായും രാഷ്ട്രീയ നിരീക്ഷകനായും ശ്രദ്ധ നേടിയ വ്യക്തിയാണ് അഖിൽ മാരാർ. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിലൊന്നായ ബിഗ് ബോസ് വിജയിച്ചതോടെ അദ്ദേഹം ഒന്ന് കൂടി പ്രശസ്തനായി…

3 months ago

മന്ത്രി കെ.രാധാകൃഷ്ണനും മുൻമന്ത്രി കെ കെ ശൈലജയും ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ! പിന്നിൽ ഒതുക്കൽ നയം? “ഒരു വെടിക്ക് രണ്ട് പക്ഷി” -ബിജെപി നേതാവ് ഷോൺ ജോർജ് പങ്കുവച്ച കുറിപ്പ് വൈറൽ

പടിവാതിക്കൽ എത്തി നിൽക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്ത്രീ പ്രാധാന്യം കുറഞ്ഞ ,യുവത്വത്തിന് മുൻഗണന നൽകാതെയുള്ള സ്ഥാനാർത്ഥി പട്ടികയിൽ…

3 months ago

“വെറുമൊരു പേരിൻ്റെ പേരിൽ കൈവെട്ടുന്നവരോടും, കാർട്ടൂൺ വരക്കുന്നവരെ ബോംബിടുന്നവരോടും നിങ്ങളൊക്കെ ഇത്തരം താത്വിക അവലോകനങ്ങളും ട്രോളുമായി ഇറങ്ങാത്തത് എന്തുകൊണ്ടാവും? “- ഇടത് പ്രൊഫൈലുകളുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി സോഷ്യൽ മീഡിയ

ഹിന്ദുക്കളുടെ ഒരു ദേവീ സങ്കല്പത്തെ സിംഹത്തിൻ്റെ പേരാക്കിയതിനെതിരെ വിശ്വഹിന്ദു പരിഷത്ത് കോടതിയെ സമീപിച്ചതിനെ ട്രോളുകളും തമാശയുമാക്കി ആഘോഷിക്കുന്ന അജണ്ടയ്‌ക്കെതിരെ നിരവധി പോസ്റ്റുകളാണ് സമൂഹ മാദ്ധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ…

3 months ago

“മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എം.ടിയാണ് !പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം.ടി സാഹിത്യം വരേണ്യസാഹിത്യം!” – മുഖ്യന്റെ സാന്നിദ്ധ്യത്തിൽ എം ടി വാസുദേവന്‍ നായര്‍ വേദിയിൽ തുറന്നടിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് പങ്കു വച്ച് നടൻ ജോയ് മാത്യു

കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോത്സവമായ കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്‌ഘാടന വേദിയിൽ പിണറായി വിജയൻറെ സാന്നിദ്ധ്യത്തിൽ എം ടി വാസുദേവന്‍ നായര്‍…

4 months ago

മുഖ്യന്റെ മന്ത്രി മരുമകന്റെ പേരിലുണ്ടായ ഗാർഹിക പീഡന പരാതി മുതൽ പാർട്ടിയിൽ ഉയർന്ന ഒളിക്യാമറ വിവാദം വരെ! സുരേഷ് ഗോപിയെ കരിവാരിത്തേയ്ക്കുന്ന ചില പ്രത്യേക സൈബർ പോരാളി വിഭാഗത്തിനുള്ള കരണത്തടി !വൈറലായി അഞ്ചു പാർവതി പ്രഭീഷിൻറെ പോസ്റ്റ്

മാദ്ധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രമുഖ ബിജെപി നേതാവും അഭിനേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചത് ഇന്നത്തെ വാർത്താ പകലിലുണ്ടായ ഏറ്റവും…

6 months ago

മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണം !സുരേഷ് ഗോപിയെ പിന്തുണച്ച് കലാ സാംസ്കാരിക കേരളം !പിന്തുണയറിയിച്ച് പ്രശസ്ത എഴുത്തുകാരി മഞ്ജു ശ്രീകുമാറും; സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് വൈറലാകുന്നു

മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെ ബിജെപി നേതാവും അഭിനേതാവുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തത് കഴിഞ്ഞ മണിക്കൂറിലാണ്. 354 എ വകുപ്പ് പ്രകാരം നടക്കാവ്…

6 months ago

കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്ന വാർത്ത നിക്ഷേപക രോഷം തണുപ്പിക്കാൻ സിപിഎം കേന്ദ്രങ്ങളിൽ നിന്നുൽപ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്സ്യൂൾ ! സർക്കാർ നീക്കത്തെ വലിച്ച് കീറി ബിജെപി സംസ്ഥാന കമ്മിറ്റി മെമ്പർ സന്ദീപ് വാര്യർ

കടുത്ത അഴിമതിയെത്തുടർന്ന് നഷ്ടത്തിലായ കരുവന്നൂർ സഹകരണ ബാങ്കിന് ആശ്വാസമായി കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്ന വാർത്ത വന്നത് ഇന്നാണ്. എന്നാൽ ഇക്കാര്യത്തിൽ നിയമ…

7 months ago