"Lionel Messi" The Best FIFA Footballer of 2022
പുരസ്‌ക്കാര നിറവിൽ മെസ്സി. 2022 ലെ ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സിയെ തെരെഞ്ഞെടുത്തു. അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റു താരങ്ങൾ ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെയും കരീം ബെൻസേമയുമായിരുന്നു. . ലോകകപ്പില്‍ കിരീടത്തിന് ഒപ്പം ഗോള്‍ഡന്‍ ബോളും മെസിക്ക് ലഭിച്ചു. 2–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ പുരസ്‌ക്കാരവും , 4 തവണ ഫിഫ ബലോൻ ദ് ഓർ പുരസ്‌ക്കാരവും മെസ്സി നേടിയിട്ടുണ്ട്.
“ഇത് അതിശയകരമാണെന്നും ഈ രാത്രി ഇവിടെയെത്താനും ഈ അവാർഡ് നേടാനും സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ടെന്നും മെസ്സി പറഞ്ഞു. “എന്റെ ടീമംഗങ്ങൾ ഇല്ലെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകില്ലായിരുന്നു. ഇത് ഒരു അത്ഭുതകരമായ വർഷമായിരുന്നു, ഞാൻ ഇത്രയും കാലം പ്രതീക്ഷിച്ചിരുന്ന സ്വപ്നം ഞാൻ സാക്ഷാത്കരിക്കുകയും ഒടുവിൽ അത് നേടിയെന്നും’ അദ്ദേഹം പറഞ്ഞു.
കിലിയൻ എംബപ്പെ ലോകകപ്പില്‍ ടോപ് സ്കോറര്‍ ആയി. അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് മികച്ച പുരുഷ ഗോൾ കീപ്പറിനുള്ള അവാർഡ് നേടി.
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…
വിജയ് മല്യ നാടുവിട്ടതോടെ സ്വർണ്ണം കടത്താൻ ചിലർ തീരുമാനിച്ചു ? ഉയർന്ന അളവിൽ സ്വർണ്ണം അടങ്ങിയ ശ്രീകോവിലിന്റെ മേൽക്കൂര കൊള്ളസംഘത്തിന്റെ…