Liquor ban imposed in Guruvayur temple premises; Collector replied
തൃശൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഉത്സവത്തോടനുബന്ധിച്ച് മദ്യനിരോധനം ഏർപ്പെടുത്തി.ഉത്സവം സുഗമമായി നടത്തുന്നതിനും സ്ഥലത്തെ ക്രമസമാധാനം പാലിക്കുന്നതിനുമായി മാർച്ച് 11, 12 തിയതികളിലാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കളക്ടർ ഹരിത വി. കുമാർ പുറപ്പെടുവിച്ചു.
മാർച്ച് 11ന് രാത്രി 11 മുതൽ മാർച്ച് 12ന് രാത്രി 11 മണി വരെ ഗുരുവായൂർ ക്ഷേത്രപരിസരത്തെ എല്ലാ മദ്യശാലകളും പൂർണ്ണമായും അടച്ചിടണം. എല്ലാ തരത്തിലുമുള്ള മദ്യവും ലഹരിവസ്തുക്കളും കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും വിൽപന നടത്തുന്നതും അന്നേദിവസം താൽക്കാലികമായി നിരോധിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…