Guruvayur temple

രാമായണ മാസം; ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി 100 പവന്റെ സ്വർണ്ണക്കിണ്ടി സമർപ്പിച്ച് തമിഴ്‌നാട് സ്വദേശിനി

രാമായണ മാസാരംഭദിനത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തിൽ 100 പവനോളം തൂക്കം വരുന്ന സ്വര്‍ണക്കിണ്ടി വഴിപാടായി സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശിനിയായ യുവതി. നൂറ് പവൻ വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര…

10 months ago

ഗുരുവായൂർ ക്ഷേത്രപരിസരത്ത് മദ്യനിരോധനം ഏർപ്പെടുത്തി;ഉത്തരവിറക്കി കളക്ടർ

തൃശൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഉത്സവത്തോടനുബന്ധിച്ച് മദ്യനിരോധനം ഏർപ്പെടുത്തി.ഉത്സവം സുഗമമായി നടത്തുന്നതിനും സ്ഥലത്തെ ക്രമസമാധാനം പാലിക്കുന്നതിനുമായി മാർച്ച് 11, 12 തിയതികളിലാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കളക്ടർ…

1 year ago

ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് പോകുന്നതിനിടെ കാറിടിച്ചു;യുവതിക്കും മകനും പരിക്ക്

തൃശൂർ:ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ യുവതിക്കും മകനും വാഹാനാപകടത്തിൽ പരിക്കേറ്റു.തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രിൻസി, ഇവരുടെ അഞ്ച് വയസ്സുള്ള മകൻ അഭിറാം എന്നിവർക്കാണ് പരിക്കേറ്റത്. പ്രിൻസി തന്‍റെ അമ്മയ്ക്കും മകനുമൊപ്പം…

1 year ago

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി ഗുരുവായൂർ ദേവസ്വത്തിൽ അരങ്ങേറുന്നത് അനധികൃത നിയമനങ്ങൾ; സ്വന്തക്കാരെ തിരുകിക്കയറ്റുന്നത് റാങ്ക്ലിസ്റ്റിൽ അർഹരായ ഉദ്യോഗാർത്ഥികൾ ഊഴം കാത്ത് നിൽക്കെ; ഭഗവാന്റെ തിരുനടയിൽ അരങ്ങേറുന്ന അനീതിക്കെതിരെ വ്യാപക പ്രതിഷേധം

ഗുരുവായൂർ: കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷനടത്തി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് നിലനിൽക്കെ ഡ്രൈവർ തസ്തികയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ അനധികൃത നിയമനങ്ങൾ വ്യാപകമെന്ന് പരാതി. എല്ലാ ദേവസ്വം…

1 year ago

കടുത്ത വിമർശനം: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്ക് ബ്രാഹ്മണര്‍ തന്നെ വേണമെന്ന പരസ്യം പിൻവലിച്ച് ദേവസ്വം ബോര്‍ഡ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്കാരും സഹായികളും ബ്രാഹ്മണര്‍ തന്നെയായിരിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ (Guruvayur Devaswom) ക്വട്ടേഷൻ പരസ്യം മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു. ഫെബ്രുവരി…

2 years ago

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികള്‍ക്കും ദര്‍ശനത്തിനെത്താം: ചോറൂണും തുലാഭാരവും ചൊവ്വാഴ്ച മുതല്‍

തൃശൂർ: വൃശ്ചികം ഒന്നായ ചൊവ്വാഴ്ച മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാം. കുട്ടികള്‍ക്കുള്ള ചോറൂണ്, തുലാഭാരം വഴിപാടുകള്‍ പുനരാരംഭിക്കും. ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് കളക്ടറുമായി നടത്തിയ…

2 years ago

ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് പരസ്യ ചിത്രീകരണം; പരാതിയുമായി ബി.ജെ.പി

തൃശ്ശൂർ; ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം. ക്ഷേത്ര നടവഴിയിലും പരിസരത്തും സാനിറ്റൈസർ കമ്പനിയുടെ മുദ്ര പതിപ്പിച്ചതിനെതിരെ ബി.ജെ.പി രംഗത്തെത്തി. തുടർന്ന്…

3 years ago

ഗുരുവായൂർ ക്ഷേത്രം തകർക്കുമെന്ന വ്യാജ ഭീഷണി മുഴക്കിയ ആൾ പിടിയിൽ;ഭീഷണിയുടെ കാരണം കേട്ട് അമ്പരന്ന് പോലീസ്

ഗുരുവായൂർ ക്ഷേത്രത്തിൽ മാവോയിസ്റ്റ് വനിത എത്തിയിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകിയ അജ്ഞാതൻ അറസ്റ്റിൽ. ഫോൺ ചെയ്ത തമിഴ്നാട് കടലൂർ സ്വദേശി നന്ദകുമാറാണ് (28) പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച…

3 years ago

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന് യുനെസ്കോ ഏഷ്യാ പെസഫിക് അവാര്‍ഡ്

ഗുരുവായൂര്‍: യുനെസ്കോ ഏഷ്യാ പെസഫിക് പുരസ്‌കാര ജേതാക്കളുടെ ഈ വര്‍ഷത്തെ പട്ടികയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇടം നേടി. 'അവാര്‍ഡ് ഓഫ് ഡിസ്റ്റിങ്ഷനാണ് ഗുരുവായൂര്‍…

3 years ago

“ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ”, വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. കൊറോണയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമായാണ് ഏകാദശി നടത്തുന്നത്. നേരെത്തെ ഓൺലൈനിൽ ബുക്ക് ചെയ്ത 5000 ഭക്തർക്ക് ദർശനം…

3 years ago