India

ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകി ബിജെപി പ്രകടന പത്രിക പുറത്തിറക്കുന്നു; തത്സമയ ദൃശ്യങ്ങൾ കാണാം

ദില്ലി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നു. പാവപ്പെട്ടവരുടെ ഉന്നമനവും മധ്യവർഗത്തിന്റെ ക്ഷേമവും ഉറപ്പാക്കുന്നതാവും പാർട്ടി പരിപാടികളെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‍ലി വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ വ്യക്തമാക്കുന്നതായിരുക്കും പ്രകടന പത്രികയെന്നാണ് സൂചന.

ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകി പ്രകടന പത്രിക

കഴിഞ്ഞ 5 വർഷം ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം

രാജ്യം നരേന്ദ്രമോദിയുടെ കരങ്ങളിൽ സുരക്ഷിതം

ലോകശക്തികളിൽ ഒന്നായി തീരാൻ ഭാരതത്തിന് കഴിഞ്ഞു

6 കോടി ജനങ്ങളുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിലുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയ “സങ്കൽപ് പത്ര “

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും

ചെറുകിട കർഷകർക്ക് പെൻഷൻ വാഗ്ദാനം, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, ജൈവ കൃഷി പ്രോത്സാഹിപ്പിക്കും

മോദിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ അഞ്ചു വർഷത്തെ എൻഡിഎ ഭരണത്തിൽ സംതൃപ്തിയും അഭിമാനവുമെന്ന് രാജ്‌നാഥ്‌സിംഗ്

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും

പൗരത്വ ബില്‍ ഭേദഗതി ചെയും

സമാധാന അന്തരീക്ഷത്തിൽ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം നടത്തും

അടിസ്ഥാന സൗകര്യ വികസനത്തിന് 100 ലക്ഷം കോടി രൂപ

ഗ്രാമവികസനത്തിന് 25 ലക്ഷം കോടിരൂപ വകയിരുത്തും

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അനധികൃത കുടിയേറ്റങ്ങൾ നിയന്ത്രിക്കും

ആർട്ടിക്കിൾ 35 A അസാധുവാകും

കർഷകർക്ക് പലിശ രഹിത വായ്‌പ അനുവദിക്കും

B4 Admin

Share
Published by
B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

1 hour ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

2 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

2 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

11 hours ago