ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കര്ണാടകത്തില് ഭിന്നശേഷിക്കാര്ക്കായി സൗജന്യമായി സേവനം ഒരുക്കുന്നത് ഓണ്ലൈന് ടാക്സി സര്വീസായ ഒലയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെയാണ് ഒലയുടെ ഈ പ്രവര്ത്തനം.
കര്ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായും വിവിധ നഗരങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണു തങ്ങള് പ്രവര്ത്തിക്കുന്നതെന്ന് ഒല അറിയിച്ചു.ഒലയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നതായി ജോയന്റ് ചീഫ് ഇലക്ടറല് ഓഫീസര് സൂര്യ സെന് എവി പറഞ്ഞു.
270 കാബുകളാണ് സൗജന്യസേവനത്തിനായി ഒല ഏര്പ്പെടുത്തിയത്. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളില് ഇന്നും സേവനം ലഭിക്കുന്നതാണ്.കൂടാതെ ബല്ലാരി, ഹുബ്ബള്ളി-ധര്വാദ്, ഗുല്ബര്ഗ, ബെല്ഗാം എന്നിവിടങ്ങളില് ഏപ്രില് 23-നുമാണ് ഈ സേവനം ഏര്പ്പെടുത്തിയിരിക്കുന്നത്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…