Kerala

കേരളത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുണ്ട്; പെൺകുട്ടികൾക്ക് ബോധവത്കരണം വേണം; കേരള സ്റ്റോറി പ്രദർശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പദ്മജ വേണു​ഗോപാൽ

തൃശ്ശൂർ: കേരളത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. നമ്മുടെ പെൺകുട്ടികൾക്ക് ബോധവത്കരണം ആവശ്യമാണ്. അത്കൊണ്ട് തന്നെ
കേരള സ്റ്റോറി പ്രദർശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പദ്മജ പറഞ്ഞു.

ലൗ ജിഹാദിൽ പെട്ടുപോയ കൗമാര പ്രായക്കാരായ നിരവധി കുട്ടികൾ, ഡോക്ടറായ ഭർത്താവിനെ കാണാനെത്തുന്നുണ്ടെന്ന് പദ്മജ ചൂണ്ടിക്കാട്ടി. നിരവധി കുടുംബങ്ങൾ ഇത്തരം സംഭവങ്ങൾ കാരണം മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പലരുടെയും അനുഭവം വ്യക്തിപരമായി തന്നെ അടുത്തറിഞ്ഞതാണ്. ബോധവത്കരണത്തിനായുള്ള ചിത്രത്തെ എന്തിന് ഭയപ്പെടണമെന്നും പദ്മജ ചോദിച്ചു. ദൂരദർശനും ക്രൈസ്തവ സഭകളും സിനിമ പ്രദർശിപ്പിക്കുമ്പോൾ എതിർക്കുന്നത് വോട്ട് ബാങ്കിനെ ഭയമുള്ള രാഷ്‌ട്രീയക്കാരാണെന്നും പദ്മജ കൂട്ടിച്ചേർത്തു.

anaswara baburaj

Recent Posts

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

20 mins ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

38 mins ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

1 hour ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

1 hour ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

1 hour ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

2 hours ago