Entertainment

ലൂസിഫര്‍ ‘ഗോഡ്ഫാദര്‍’ആകും; വില്ലന്‍ റോളില്‍ ബിജുമേനോന്‍


ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായ പ്രഥ്വി-മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി അടുത്തിടെയാണ് സ്ഥിരീകരിച്ചത്. എന്നാല്‍ റീമേക്കില്‍ ആരൊക്കെ ഏതൊക്കെ റോളുകള്‍ കൈകാര്യം ചെയ്യുന്നുവെന്ന വിവരം പുറത്തുവന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താരനിരയുടെ കാര്യത്തില്‍ ഏകദേശം തീരുമാനമായതായാണഅ വിവരം. മൂവീസ് അപ്‌ഡേറ്റ്‌സിന്റെ ട്വീറ്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.’ഗോഡ്ഫാദര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.

വിവേക് ഒബ്‌റോയിയുടെ വില്ലന്‍ കഥാപാത്രത്തെ ബിജുമേനോന്‍ അവതരിപ്പിക്കുമ്പോള്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ റോളില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണെത്തുന്നത്.പ്രിഥ്വിരാജിന്റെ അതിഥി താരം റോളില്‍ ബോളിവുഡ് ഹീറോ സല്‍മാന്‍ ഖാനാണ് ഏറ്റെടുക്കുക. മോഹന്‍രാജയാണ് സംവിധാനം.മലയാളത്തില്‍ വമ്പന്‍ഹിറ്റായി മാറിയ ലൂസിഫറിന്റെ റീമേക്ക് അവകാശം ചിരഞ്ജീവിയാണ് സ്വന്തമാക്കിയത്. അദ്ദേഹവും സൂപ്പര്‍ഗുഡ് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

4 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

8 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

8 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

21 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

21 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

24 hours ago